"പൊങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
|significance=വിളവെടുപ്പുത്സവം,കൃഷിയുടെ ദേവനായ സൂര്യഭഗവാനോടുള്ള നന്ദിപ്രകടനം
}}
[[ദ്രാവിഡർ|ദ്രാവിഡരുടെ]] വിളവെടുപ്പുത്സവമാണ് '''പൊങ്കൽ'''. [[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ [[മാർകഴി]]യുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ [[മകരം|മകരമാസം]] ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ '''മകരസംക്രാന്തി''' എന്നും ഇതിന് പേരുണ്ട്. [[അരി|വേവിച്ച അരി]] എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ഇത് [[തമിഴർ|തമിഴരുടെ]] ഏറ്റവും പ്രസിദ്ധപ്പെട്ട പർവമാണ്.
 
== ബോഗി ==
"https://ml.wikipedia.org/wiki/പൊങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്