"നിയുവെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 54:
}}
 
ദക്ഷിണ [[ശാന്ത സമുദ്രം|ശാന്ത സമുദ്രത്തിലെ]] ഒരു ദ്വീപ് രാജ്യമാണ് '''നിയുവെ'''. "[[പോളിനേഷ്യ|പോളിനേഷ്യയിലെ]] പാറ"(Rock of Polynesia) എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
 
സ്വയംഭരണം ഉണ്ടങ്കിലും, [[ന്യൂസിലാന്റ്|ന്യൂസിലാന്റിന്റെ]] സാമാന്ത സമാനമായ ഈ രാജ്യത്തിന് [[പരമാധികാരം]] ഇല്ല. [[ന്യൂസിലന്റിലെ എലിബത്ത് രാജ്ഞി II|എലിബത്ത് രാജ്ഞി II]] ആണ് ഭരണാധികാരി. ഇവരുടെ മിക്ക നയതന്ത്ര തീരുമാനങ്ങളും നിയുവേയ്ക്കായി ന്യൂസിലാന്റാണ് നടത്താറ്.
"https://ml.wikipedia.org/wiki/നിയുവെ" എന്ന താളിൽനിന്ന് ശേഖരിച്ചത്