"ഓറഞ്ച് കൗണ്ടി, കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = −7
<!-- Codes ---------------->}}'''ഓറഞ്ച് കൗണ്ടി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തിലെ ഒരു [[കൗണ്ടി|കൗണ്ടിയാണ്]]. 2010 ലെ സെൻസസ് പ്രകാരം 3,010,232<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06059.html|title=Orange County QuickFacts|accessdate=April 4, 2016|publisher=[[United States Census Bureau]]}}</ref> ജനസംഖ്യയുള്ള ഈ കൗണ്ടി, കാലിഫോർണിയ സംസ്ഥാനത്ത് ജനസംഖ്യയിൽ മൂന്നാം സ്ഥാനവും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] മൊത്തം ജനസംഖ്യയിൽ ആറാം സ്ഥാനമുള്ളതും മറ്റ് ഇരുപത്തിയൊന്ന് യുഎസ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ജനസംഖ്യയുമുള്ളതുമായ ഒരു കൗണ്ടിയാണ്.<ref>{{Cite web|url=http://factfinder2.census.gov/bkmk/table/1.0/en/PEP/2013/PEPANNRES/0100000US&#124;0100000US.04000&#124;0200000US1&#124;0200000US2&#124;0200000US3&#124;0200000US4|title=American FactFinder|accessdate=July 10, 2014|publisher=United States Census Bureau}}</ref> ഈ കൗണ്ടിയുടെ ആസ്ഥാനം [[സാന്താ അന]] നഗരത്തിലാണ്.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=June 7, 2011|publisher=National Association of Counties|archiveurl=https://www.webcitation.org/6YQozzgAf?url=http://www.naco.org/Counties/Pages/FindACounty.aspx|archivedate=May 10, 2015|deadurl=yes}}</ref>  [[സാൻ ഫ്രാൻസിസ്കോ|സാൻ ഫ്രാൻസിസ്കോ കൗണ്ടി]] കഴിഞ്ഞാൽ കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ കൗണ്ടിയുമാണിത്.<ref>{{cite web|url=http://www.usa.com/rank/california-state--population-density--county-rank.htm|title=California Population Density County Rank|accessdate=August 14, 2013|date=|publisher=USA.com}}</ref> ഓരോന്നിനും 200,000 ജനങ്ങളിൽ കൂടുതലുള്ള രാജ്യത്തെ ഏറ്റവും വലിയ നാല് നഗരങ്ങളായ [[അനഹൈം]], [[സാന്താ അന]], [[ഇർവിൻ]], [[ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ|ഹണ്ടിംഗ്ടൺ ബീച്ച്]] എന്നിവ ഈ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. [[ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ|ഹണ്ടിങ്ടൺ ബീച്ച്]], [[ന്യൂപോർട്ട് ബീച്ച്]], [[ലഗൂണ ബീച്ച്]], [[ഡാനാ പോയിൻറ്|ഡാന പോയിന്റ്]], [[സാൻ ക്ലെമെൻറെ|സാൻ ക്ലെമെൻറ്]] എന്നിങ്ങനെ ഓറഞ്ച് കൌണ്ടിയിലെ നിരവധി നഗരങ്ങൾ [[ശാന്തസമുദ്രം|പസിഫിക്]] തീരത്താണ് സ്ഥിതിചെയ്യുന്നത്.
 
ഓറഞ്ച് കൌണ്ടി, ലോസ് ആഞ്ചെലസ്-ലോംഗ് ബീച്ച്-അനഹൈ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ സ്ഥിതിചെയ്യുന്നു. ആകെ 34 സംയോജിത നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഈ കൌണ്ടിയിലെ ഏറ്റവും പുതിയ നഗരം 2001 ൽ സംയോജിപ്പിക്കപ്പെട്ട [[അലിസൊ വിയെജൊ|അലിസോ വിയേജോ]] ആണ്. ഈ പ്രദേശം അയൽ കൌണ്ടിയായ ലോസ് ആഞ്ചെലസ് കൌണ്ടിയുടെ ഭാഗമായിരുന്ന കാലത്ത് 1870 ൽ സംയോജിപ്പിക്കപ്പെട്ട [[അനഹൈം]] ആയിരുന്നു ഈ കൌണ്ടിയിലെ ആദ്യ സംയോജിത നഗരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓറഞ്ച്_കൗണ്ടി,_കാലിഫോർണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്