"ടി.എം. കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111:
 
=== ഭീഷണി ===
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരെ [[രാഷ്ട്രീയ സനാതൻ സേവ സംഘം]] എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു. [[ടി.എം. കൃഷ്ണ|ടി.എം കൃഷ്ണ]], [[ഒ.എസ്. അരുൺ]], [[നിത്യശ്രീ മഹാദേവൻ]], [[ബോംബെ ജയശ്രീ|ബോംബേ ജയശ്രീ]] തുടങ്ങിയ കർണാടക സംഗീതഞ്ജർക്കെതിരെയാണ് ഭീഷണി മുഴക്കിയത്. എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീികമായിശാരീകമായി കൈകാര്യം ചെയ്യുമെന്നാണ്ചെയ്യുമെന്നായിരുന്നു ഭീഷണി. ഭീഷണിയെങ്കിൽഅങ്ങനെയെങ്കിൽ, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക്ക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.<ref>https://www.asianetnews.com/news/tm-krishna-reply-to-hind-extremist-organization-threat-pdavx3</ref> <ref>https://www.thehindu.com/news/cities/chennai/discordant-note-in-the-world-of-carnatic-music/article24648218.ece</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ടി.എം._കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്