"പിയേർ ദെ കൂബെർത്തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
== പേരിനു പിന്നിൽ ==
== ആദ്യകാലം ==
[[ഫ്രാൻസ്|ഫ്രാൻസിലെ]] ഒരു സമ്പന്നകുടുംബത്തിൽ 1863 ജനുവരി 1-നാണ്‌ പിയറി ദെ കുബേർത്തിൻ ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കായികരംഗത്തോട് വലിയ കമ്പമുണ്ടായിരുന്ന ആ കുട്ടി കുതിരസവാരിയും[[കുതിര]]സവാരിയും [[ജിംനാസ്റ്റിക്സ്|ജിംനാസ്റ്റിക്സും]] വഞ്ചി തുഴയലുമൊക്കെ പഠിക്കാൻ തുടങ്ങി. പ്രഭുകുടുംബത്തിലെ അംഗമായിട്ടും [[പാരീസ്|പാരീസിലെ]] പാർക്കുകളിലൂടെ അവൻ ഓട്ടം പരിശീലിച്ചു.
 
== കായികരംഗം ==
"https://ml.wikipedia.org/wiki/പിയേർ_ദെ_കൂബെർത്തേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്