"ജെ.സി. ഡാനിയേൽ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|J. C. Daniel Award}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര മേഖലക്ക്]] സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി [[കേരള സർക്കാർ|കേരള സർക്കാരിനു]] കീഴിലുള്ള [[കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി]] നൽകുന്ന പുരസ്കാരമാണ് '''ജെ.സി. ഡാനിയേൽ അവാർഡ്'''.
 
[[മലയാളചലച്ചിത്രം|മലയാള സിനിമയുടെ]] പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേൽ|ജെ.സി ദാനിയേലിന്റെ]] പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. <ref name="Daniel">{{cite book|url=https://books.google.co.in/books?id=Pc1DCgAAQBAJ&pg=PA117|title=Directory of World Cinema: INDIA|last=Bingham|first=Adam|date=2013|publisher=Intellect Books|isbn=9781841506227|page=117|accessdate=12 April 2016|archiveurl=https://web.archive.org/web/20160412200502/https://books.google.co.in/books?id=Pc1DCgAAQBAJ&pg=PA117|archivedate=12 April 2016|dead-url=no}}</ref> [[ചലച്ചിത്ര നിർമ്മാതാവ്|നിർമ്മാതാവും]] വിതരണക്കാരനുമായ [[ടി.ഇ. വാസുദേവൻ|ടി.ഇ വാസുദേവനാണ്]] പ്രഥമ പുരസ്കാരം നേടിയത്.<ref>{{cite news|title=M T Vasudevan Nair chosen for J C Daniel Award|url=http://www.madhyamam.com/en/node/27550|accessdate=16 April 2016|work=[[Madhyamam Daily]]|date=23 September 2014|archiveurl=https://web.archive.org/web/20160416144456/http://www.madhyamam.com/en/node/27550|archivedate=16 April 2016|dead-url=no}}</ref><ref name="history">{{cite web|url=http://www.keralafilm.com/index.php/archive|title=Activities|accessdate=13 April 2016|publisher=[[Kerala State Chalachithra Academy]]|archiveurl=https://web.archive.org/web/20160412195637/http://www.keralafilm.com/index.php/archive|archivedate=12 April 2016|dead-url=no}}</ref> 2007-ലെ പുരസ്കാരം [[ഛായാഗ്രാഹകൻ|ഛായാഗ്രാഹകനായ]] [[മങ്കട രവിവർമ്മ|മങ്കട രവിവർമ്മക്കാണ്‌]] ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന [[കെ. രവീന്ദ്രനാഥൻ നായർ|കെ. രവീന്ദ്രനാഥൻ നായർക്ക്]] ലഭിച്ചു.<ref name="daniel">{{cite news|url=http://frames.mathrubhumi.com/story.php?id=43165&cat=6&sub=18&subit=0|title=കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്‌ |date=2009 ജൂൺ 5|publisher=മാതൃഭൂമി|language=മലയാളം|accessdate=2009 ജൂൺ 6}}</ref>. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം [[ജെ. ശശികുമാർ|ജെ. ശശികുമാറിനു]] ലഭിച്ചു<ref name="jd2012"/>.
 
സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. <ref name="history" /><ref>{{cite news|title=M T Vasudevan Nair selected for J C Daniel award|url=http://www.deccanchronicle.com/140924/nation-current-affairs/article/m-t-vasudevan-nair-selected-j-c-daniel-award|accessdate=18 April 2016|work=[[Deccan Chronicle]]|date=24 September 2014|archiveurl=https://web.archive.org/web/20160220005231/http://www.deccanchronicle.com/140924/nation-current-affairs/article/m-t-vasudevan-nair-selected-j-c-daniel-award|archivedate=20 February 2016|dead-url=no}}</ref> 2018 - ലെ വിവരങ്ങൾ പ്രകാരം, പുരസ്കാര ജേതാവിന് ഒരു മൊമന്റോയും പ്രശസ്തി ഫലകവും ഒപ്പം {{INR Convert|500|k}} രൂപയുമാണ് ലഭിക്കുന്നത്. [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം]] വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്. <ref>{{cite news|agency=Express News Service|title=State Film Awards Distributed|url=http://www.newindianexpress.com/states/kerala/State-Film-Awards-Distributed/2015/12/27/article3197788.ece|accessdate=14 April 2016|work=[[The New Indian Express]]|date=27 December 2015|archiveurl=https://web.archive.org/web/20160414145547/http://www.newindianexpress.com/states/kerala/State-Film-Awards-Distributed/2015/12/27/article3197788.ece|archivedate=14 April 2016|dead-url=no}}</ref> 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ [[കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി]] രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു. <ref name="history" /><ref>{{cite book|url=https://books.google.co.in/books?id=24zZCgAAQBAJ&pg=PA334|title=Current Affairs October 2015 eBook|last=Josh|first=Jagran|publisher=Jagran Josh|year=2015|page=334|accessdate=18 April 2016|archiveurl=https://web.archive.org/web/20160418122531/https://books.google.co.in/books?id=24zZCgAAQBAJ&pg=PA334|archivedate=18 April 2016|dead-url=no}}</ref> 2002 വരെ {{INR Convert|50|k}} രൂപയായിരുന്നു പുരസ്കാരത്തിന്റെ സമ്മാനത്തുക. <ref name="menon" /> എന്നാൽ 2003 - ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 - ൽ ചലച്ചിത്ര നടൻ [[മധു (നടൻ)|മധുവിനാണ്]]. <ref name="madhu" /><ref name="50k" /> 2005 - ൽ പുരസ്കാരം ലഭിച്ച [[ആറന്മുള പൊന്നമ്മ|ആറന്മുള പൊന്നമ്മയാണ്]] ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച ഏക വനിത.
 
==പുരസ്കാര ജേതാക്കൾ==
"https://ml.wikipedia.org/wiki/ജെ.സി._ഡാനിയേൽ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്