"കാളിദാസ കലാകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Prettyurl|Kalidasa Kalakendra}}
{{Infobox theatre group
| name = Kalidasa Kalakendram
| image = Macbeth by Kalidasa kalakendram.JPG
| imagesize =
| caption = A scene from ''Macbeth'' by Kalidasa Kalakendram
| formed = {{Start date|df=yes|1963|01|25}}
| disbanded =
| genre = [[Drama|Professional Drama]]
| location = [[Pattathanam]], [[Kollam]]
| members = [[O. Madhavan]] - Founder<br>[[Vijayakumari]] - Secretary<br>[[Mukesh]] - Promoter
| ArtisticDirector = E. A. Rajendran
| notable =
| homepage =
}}
{{OSM Location map
|lat = 8.880556
|lon = 76.609167
|zoom = 13
|width = 255
|height = 300
 
|minimap = yes
|mini-width=
|mini-height=
|minipog-x=
|minipog-y=
|scalemark =180
 
|mark-lat = 8.880556 <!-- approximate location, need to final correction -->
|mark-lon = 76.609167
|mark-title = Kalidasa Kalakendram
|label = Kalidasa Kalakendram
|label-pos = right
 
|mark-lat1 =
|mark-lon1 =
|mark-title1 =
|label1 =
|label-pos1 =
 
|mark-lat2 =
|mark-lon2 =
|mark-title2 =
|label2 =
|label-pos2 =
}}
{{IMG|Kalidasa kalakendram.JPG|കാളിദാസകലാകേന്ദ്രം, [[മക്ബത്ത് (മലയാളനാടകം)|മക്ബത്തിന്റെ]] അവതരണത്തിനു മുമ്പ്}}
[[കേരളം|കേരളത്തിലെ]] ഒരു നാടക സമിതിയാണ് [[കൊല്ലം]] ആസ്ഥാനമായുള്ള '''കാളിദാസ കലാകേന്ദ്രം'''. ''ഡോക്ടർ'' എന്ന നാടകവുമായി 1960-ലാണ് നാടകസമിതി ആരംഭിച്ചത്<ref name=desha>{{cite news|title=മുകേഷ് വന്നാൽ മാവേലിയെത്തും|url=http://archive.is/UB4Ya|accessdate=2013 ഓഗസ്റ്റ് 20|newspaper=ദേശാഭിമാനി}}</ref>. വൈക്കം ചന്ദ്രശേഖരന്നായരുടെ രചനയിൽ പി.കെ. വിക്രമൻ‌നായരാണ് ഈ നാടകം സംവിധാനം ചെയ്തത്. 2010-ൽ സമിതിയുടെ സുവർണജൂബിലി വേളയിൽ [[ഇ.എ. രാജേന്ദ്രൻ|ഇ.എ.രാജേന്ദ്രന്റെ]] സംവിധാനത്തിൽ ''രമണൻ'' എന്ന നാടകം അവതരിപ്പിച്ചു. [[ഓ. മാധവൻ|ഓ. മാധവനോടൊപ്പം]] [[ജി. ദേവരാജൻ|ജി. ദേവരാജനും]] സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുത്തു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&catName=Others&BV_ID=@@@&channelId=-1073751205&programId=7940969&contentId=682142 ജി. ദേവരാജൻ, മനോരമ]</ref>. [[കെ.പി.എ.സി.|കെ.പി.എ.സി.യിൽ]] നിന്നും വിട്ടാണ് മാധവൻ ഈ സമിതി രൂപീകരിച്ചത്<ref name=mano2012> മനോരമ ദിനപത്രം, 2012 നവംബർ 25, ഞായറാഴ്ച പേജ് 3</ref>.
"https://ml.wikipedia.org/wiki/കാളിദാസ_കലാകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്