"കുട്ടിമാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
 
{{short description|2019 Indian Malayalam-language film}}
Line 28 ⟶ 29:
 
[[വി. എം വിനു|വി.എം വിനുവിന്റെ]] സംവിധാത്തിൽ 2019 മേയ് 17 ന് പ്രദർശനത്തിന് എത്തിയ ഒരു [[മലയാളചലച്ചിത്രം]] ആണ് '''കുട്ടിമാമ'''. ശ്രീ ഗോകുലം മൂവീസിൻറ്റ [[ബാനർ|ബാനറിൽ]] [[ഗോകുലം ഗോപാലൻ]] നിർമിച്ച ഈ ചിത്രത്തിൽ [[ശ്രീനിവാസൻ]],[[ധ്യാൻ ശ്രീനിവാസൻ]] എന്നിവർ ആണ് പ്രധാന അഭിനേതാക്കൾ.
വരുൺ വിനു ഈ ചിത്രത്തിന്റെ [[ഛായാഗ്രഹണം]] നിർവഹിച്ചിരിക്കുന്നു. [[അച്ചു രാജാമണി]] [[സംഗീതം|സംഗീതവും]],[[പശ്ചാത്തലസംഗീതം|പശ്ചാത്തലസംഗീതവും]] നൽകിയ ഈ ചിത്രം വിതരണം ചെയ്തിരിയ്ക്കുന്നത് [[സെൻട്രൽ പിക്ചേഴ്സ്]] ആണ്. [[ബ്ലെസി]] സംവിധാനം ചെയ്ത [[തന്മാത്ര]] എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ [[മീര വാസുദേവ്|മീര വാസുദേവിൻറ്റെ]] വളരെ നാളുകൾക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/കുട്ടിമാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്