"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മുലയൂട്ടൽ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
}}
 
'''സ്തനം''' എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്‌. ബഹു വചനംബഹുവചനം സ്തനങ്ങൾ. ഇംഗ്ലീഷ് : Breasts. [[സസ്തനി]] എന്ന പേരിന്റെ അർത്ഥം തന്നെ സ്തനങ്ങളോട് കൂടിയകൂടിയത് എന്നാണ്‌. [[മലയാളം|മലയാളത്തിൽ]] മുല എന്നും പര്യായമുണ്ട്. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞ എന്നു വിവക്ഷിക്കുന്നതും മുലകളെയാണ്.
 
[[സസ്തനി|സസ്തനികൾ]] അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഈ കുഞ്ഞുങ്ങൾക്ക് ആദ്യകാലങ്ങളിൽ വളരാനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് മുലയൂട്ടുന്നതിലൂടെയാണ്‌. മനുഷ്യ സ്ത്രീക്ക് ഒരു ജോഡി സ്ത്നമാണ്‌ ഉണ്ടാവുക. മറ്റു മൃഗങ്ങൾക്ക് കൂടുതൽ എണ്ണം ഉണ്ടാവാറുണ്ട്. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും. എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. ഗൈനക്കോമേസ്റ്റിയ എന്ന അവസ്ഥയിൽ ആണിന്‌ സ്തനവളർച്ച ഉണ്ടാകാറുണ്ട്. മനുഷ്യനിൽ [[നപുംസകം|നപുംസകങ്ങൾക്കുംട്രാൻസ്ജെൻഡറുകൾക്കും]] <nowiki/>സ്തനങ്ങൾ ഉണ്ട്. സ്തനങ്ങളിൽ പാലുല്പാദിപ്പിക്കാനുള്ള ഗ്രന്ഥികൾ ആണ്‌ മാംസപേശികൾക്കൊപ്പം അധികമായി ഉണ്ടാവുക. മനുഷ്യന്റെ കാമകേളികളിലെരതികേളികളിലെ അവിഭാജ്യ ഘടകവുമാണ്‌ ഇവ. [[സ്തനാർബുദം]] സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നു. വിദേശ രാജ്യങ്ങളിൽ സതനങ്ങളുടെ രൂപഭംഗി വർദ്ധിപ്പിക്കനുള്ള ഇം‌പ്ലാന്റ് ചികിത്സക്ക് വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. <ref> [http://www.beverlyhillsphysicians.com/resources/evolution_breast_implants.php വിവിധ സ്തന ഇമ്പ്ലാന്റുകളെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007-04-25] </ref>
 
== പരിണാമം ==
സസ്തനികളായ ജീവികൾക്ക്‌ കുഞ്ഞുങ്ങൾക്ക്‌ പാലൂട്ടുക എന്ന ജോലിയാണ്‌ സ്തനങ്ങൾ നിർവ്വഹിക്കുന്നത്‌. മുലയുള്ളതും എന്നാൽ മുട്ടയിടുന്നതുമായ രണ്ടു ജീവികളാണ്‌ ഭൂമിയിൽ ഇന്നുള്ളത്‌, എക്കിഡ്നയും പ്ലാറ്റിപ്പസും.<ref> {{cite book |last= എച്ച്.ജി. |first= വെൽസ്|authorlink=എച്ച്.ജി. വെൽസ് |coauthors= |editor= |others=സി. അച്യുതമേനോൻ |title= ലോകചരിത്ര സംഗ്രഹം|origdate= |origyear= 1943|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=1st |series= |date= |year= 1999|month= ഏപ്രിൽ|publisher=പ്രഭാത് ബുക്ക് ഹൗസ് |location=തിരുവനന്തപുരം |language=മലയാളം |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഇവയ്ക്ക്‌ പൂർണ്ണ വളർച്ചയെത്താത്ത സ്തനങ്ങൾ ആണ്‌ ഉള്ളത്‌. ഒരു ചെറിയ കോശങ്ങളുടെ മടക്കാണിത്‌. ഇതിൽ നിന്ന് ഊറി വരുന്ന ദ്രാവകം ആണ്‌ കുഞ്ഞുങ്ങൾ കുടിക്കുന്നത്‌. ഇതായിരിക്കണം മുട്ടകളിൽ നിന്ന് മുലകൾ ഉള്ള സസ്തനികളിലേക്കുള്ള പരിണാമത്തിന്റെ ഘട്ടം. ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു.
 
സ്ത്രീകളിൽ സ്തനങ്ങൾക്ക്‌ മുലയൂട്ടുക മാത്രമല്ല കർത്തവ്യം. മറിച്ച്‌ ലൈംഗിക കേളികളിലും ഇണയെ ആകർഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌. പുരുഷന്മാർ സ്വാഭാവികമായും വലിയ സ്തനങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുത്തിരുന്ന പുരാതനകാലത്ത്‌ നിലനിൽപിനും പിൻതലമുറകളെ സൃഷ്ടിക്കുവാനും വലിപ്പമുള്ള ഈ അവയവങ്ങൾ സ്ത്രീകളുടെ ആവശ്യമായിരുന്നു. സ്ത്രീകളുടെ മുലകളിൽ മുലപ്പാൽ ഗ്രന്ഥികളേക്കാൾ അധികം കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നതും ആകാരം വരുന്നതും ഇതിനു കാരണമായി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നു. മറ്റു മൃഗങ്ങളുടേതു പോലെ ആവശ്യം കഴിഞ്ഞാൽ ചുരുങ്ങുന്ന തരമല്ല സ്ത്രീകളുടെ സ്തനങ്ങൾ എന്നത് മേൽ പറഞ്ഞതിനു ഉപോല്ഫലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പരന്ന നെഞ്ചുള്ള പെണ്ണുങ്ങൾക്ക് എതിർലിംഗാനുരാഗികളായ ആണുങ്ങളെ ആകർഷിക്കാനുള്ള കഴിവില്ലെന്നാണ്‌ മിക്കവാറുംആദ്യകാലത്തെ എല്ലാചില പഠനങ്ങളും തെളിയിക്കുന്നത്. എന്നാൽ ചെറിയ സ്തനങ്ങളിൽ സംവേദനം നൽകുന്ന നാഡീ ഞരമ്പുകൾ അല്പ സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുന്നത് മുഖേന അവർക്ക് കൂടുതലായി ലൈംഗികാസ്വാദനം ലഭിച്ചേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
 
പരിണാമത്തിനു മുൻപ് ആണുങ്ങൾ വേട്ടയാടിയിരുന്നതും അത് കൂടുതൽ ആണുങ്ങൾക്ക് മാത്രം ഭക്ഷണം ലഭിക്കൻ ഇടയാക്കിയിരുന്നുമിരിക്കാം. ഇവർ വേട്ടകഴിഞ്ഞ് തിരിച്ചെത്തിയശേഷം സ്ത്രീകൾക്ക് ഭക്ഷണം വിതരണം നടത്തയിരിക്കാം. ഇതിൽ തന്നെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന സ്ത്രീകൾക്ക് കൂടുതൽ ഭക്ഷണം സമ്മാനവുമായും ലഭിച്ചിരിക്കാം. ഇത് ആണിനെ ആകർഷിക്കാനുള്ള പെണ്ണിന്റെ കഴിവിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ ബുദ്ധി മണ്ഡലത്തിൽ വലിയ സ്തനത്തോടുള്ള ആഭിമുഖ്യം കൂടിയിരിക്കണം. എന്നാൽ സ്ത്രീക്ക് മാത്രമല്ല, പുരുഷന്മാരുടെ സ്തനത്തിനും ലൈംഗികാസ്വാദനത്തിൽ സുപ്രധാന പങ്കുണ്ട്. സ്തനങ്ങളെ ലാളിക്കുന്നത് പല പുരുഷന്മാർക്കും ട്രാൻസ്ജെജെൻഡറുകൾക്കും ലൈംഗിക ഉത്തേജനം നൽകാറുണ്ട്.
 
മറ്റൊരു സിദ്ധാന്തപ്രകാരം സ്തനങ്ങൾ വികസിച്ചത്‌ കുഞ്ഞുങ്ങൾ പാലുകുടിക്കുന്ന സമയത്ത്‌ അവരുടെ മൂക്ക്‌ അടഞ്ഞ്‌ ശ്വാസം മുട്ടാതിരിക്കാനായിട്ടാണ്‌ എന്നാണ്‌. കുഞ്ഞുങ്ങൾക്ക്‌ മറ്റു ജന്തുക്കളുടേതു പോലെ നീണ്ട താടിയെല്ലില്ലാത്തതാണ്‌ ഈ ശ്വാസം മുട്ടൽ ഉണ്ടാവാനുള്ള കാരണം, സ്തനങ്ങൾക്ക്‌ വേണ്ട വലിപ്പം ഇല്ലെങ്കിൽ കുട്ടികളുടെ മൂക്ക്‌ അമ്മയുടെ ശരീരത്തിൽ അമർന്ന് ശ്വാസം മുട്ടൽ ഉണ്ടാകാം. <ref>[http://cas.bellarmine.edu/tietjen/images/breasts.htm സ്തനങ്ങളുടെ പരിണാമത്തെ പറ്റി പ്രൊഫ: എഡ്വേർഡ് മില്ലർ എഴുതിയ ലേഖനം. ശേഖരിച്ചത് 2007=04-25] </ref>
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്