"ടോർപിഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

650 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കുറച്ചു കാര്യങ്ങൾ ചേർത്തു)
[[പ്രമാണം:US Navy 080221-N-7446H-016 Weapons department personnel launch an inactive torpedo off the port side of the Arleigh Burke-class guided-missile destroyer USS Mustin (DDG 89).jpg|ലഘുചിത്രം|ഒരു [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്]]. ടോർപിഡോ]]
ജല ഉപരിതലത്തിൽ നിന്നോ അടിയിൽനിന്നോ വെള്ളത്തിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് വിസ്ഫോടനമുണ്ടാക്കുവാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന സ്വയം നിയന്ത്രിതശേഷിയുള്ള [[ആയുധം|ആയുധമാണ്]] '''ടോർപിഡോ'''. ലക്ഷ്യത്തെ സ്പർശിക്കുമ്പോളോ അതിൻ്റെ പരിസരത്തെത്തുമ്പോളോ സ്‌ഫോടനം നടത്തുവാൻ ഇതിനു കഴിയും.
 
=== ഇന്ത്യൻ നാവികസേനയുടെ കൈവശമുള്ളവ ===
തദ്ദേശീയമായി രൂപകൽപന ചെയ്‍ത വരുണാസ്ത്ര, തക്ഷക് എന്നീ ഹെവി വെയിറ്റ് ടോർപിഡോയും ഷെയ്‌ന എന്ന ലൈറ്റ് വെയിറ്റ് ടോർപിഡോയും [[ഭാരതീയ നാവികസേന|ഭാരതീയ നാവികസേനയ്ക്കുണ്ട്]] <ref>https://www.drdo.gov.in/drdo/labs1/NSTL/English/indexnew.jsp?pg=achieve.jsp</ref>
 
<br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3127894" എന്ന താളിൽനിന്ന് ശേഖരിച്ചത്