"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ലൊക്കേഷൻ: സ്വീകരണം എന്ന സബ് ഹെഡിംഗ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎സ്വീകരണം: സംഗീതം എന്ന സബ് ഹെഡിംഗ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
==സ്വീകരണം==
അനുകൂല അഭിപ്രായത്തോടാണ് [[പ്രേക്ഷകർ]] ഈ ചിത്രം സ്വീകരിച്ചത്. കുറച്ചുനാളുകളായി അന്യഭാഷകളിൽ മാത്രം അഭിനയിച്ച് കൊണ്ടിരുന്ന ദുൽഖർ സൽമാന്റെ ഈ ചിത്രത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.കോമഡിയും ,സസ്പെൻസും ,പ്രണയവും എല്ലാ ഇഴ ചേർത്ത് ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ വലിയൊരു വിജയം ആണ്.
 
==സംഗീതം==
[[നാദിർഷാ]] ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. [[ബിജിബാൽ]] പശ്ചാത്തല സഠഗീതഠ ചെയ്തിരിയ്ക്കുന്നു.
 
 
 
"https://ml.wikipedia.org/wiki/ഒരു_യമണ്ടൻ_പ്രേമകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്