"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

210 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അണുകേന്ദ്രങ്ങളുടെ കാന്തികമണ്ഡലവുമായുള്ള പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വളരെക്കാലം മുൻപ് തന്നെ തുടങ്ങിയിരുന്നു. 1950-ൽ [[Erwin Hahn | എർവിൻ ഹാൻ]] ഇതിന്റെ പ്രവർത്തനത്തിന് സഹായകമായ ഫ്രീ ഇൻഡക്ഷൻ ഡീകെ, സ്പിൻ എക്കോ എന്നീ രണ്ടു പ്രതിഭാസങ്ങൾ കണ്ടെത്തിയിരുന്നു.<ref name="hahn">{{cite journal| author = Hahn, E.L.| title = Spin echoes| journal = Physical Review| date = 1950| volume = 80| issue = 4| pages = 580–594| doi = 10.1103/PhysRev.80.580|bibcode = 1950PhRv...80..580H }}</ref><ref>{{Cite journal|last=Hahn|first=E. L.|date=1950|title=Nuclear Induction Due to Free Larmor Precession|journal=Physical Review|volume=77|issue=2|pages=297–298|doi=10.1103/physrev.77.297.2|bibcode=1950PhRv...77..297H}}</ref> തുടർന്നുള്ള വർഷങ്ങളിൽ ഹെർമാൻ കാർ, വ്ലാഡിസ്ലാവ് ഇവാനോവ്, ജെയ് സിങ്ങർ തുടങ്ങിയ പല ശാസ്ത്രജ്ഞർ എം.ആർ.ഐ സ്കാനറിന്റെ നിർമ്മാണത്തിനാവശ്യമായ പല ഘടകങ്ങളുടെയും ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങൾ നടത്തി.<ref>{{cite book |last1=Carr |first1=Herman |title=Free Precession Techniques in Nuclear Magnetic Resonance |type=PhD thesis |publisher=Harvard University |location=Cambridge, MA |date=1952 |oclc=76980558}}{{page needed|date=July 2013}}</ref><ref>{{cite journal |first=Herman Y. |last=Carr |date=July 2004 |title=Field Gradients in Early MRI |journal=Physics Today |volume=57 |issue=7 |doi=10.1063/1.1784322 |bibcode=2004PhT....57g..83C |page=83}}</ref><ref>{{cite encyclopedia | encyclopedia = Encyclopedia of Nuclear Magnetic Resonance | volume = 1 | page = 253 | publisher = Wiley and Sons | location = Hoboken, NJ | date = 1996 }}</ref><ref>{{cite journal|author=MacWilliams B|date=November 2003|title=Russian claims first in magnetic imaging|journal=Nature|volume=426|issue=6965|page=375|bibcode=2003Natur.426..375M|doi=10.1038/426375a|pmid=14647349}}</ref><ref>[https://web.archive.org/web/20050817144026/http://www.inauka.ru/science/article36826 ПРИВЕТ НОБЕЛЮ ОТ ИВАНОВА]</ref><ref>[http://www.findpatent.ru/byauthors/849010/ Patents by Ivan Vladislav]</ref><ref>{{cite journal | author = Singer RJ | title = Blood-flow rates by NMR measurements | journal = Science | volume = 130 | issue = 3389| pages = 1652–1653 | date = 1959 |pmid=17781388| doi = 10.1126/science.130.3389.1652| bibcode =1959Sci...130.1652S }}</ref><ref name="emrf">{{cite web|url=http://www.emrf.org/FAQs%20MRI%20History.html |title=A SHORT HISTORY OF MAGNETIC RESONANCE IMAGING FROM A EUROPEAN POINT OF VIEW |publisher=emrf.org |accessdate=2016-08-08 |deadurl=bot: unknown |archiveurl=https://web.archive.org/web/20070413032705/http://www.emrf.org/FAQs%20MRI%20History.html |archivedate=2007-04-13 |df= }}</ref>
 
1971-ൽ പോൾ ലൗറ്റർബർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആണ് ആദ്യ എം.ആർ.ഐ ചിത്രം പ്രസിദ്ധീകരിച്ചത്.<ref name=lauterbur>{{cite journal |author=Lauterbur PC |date=1973 |title=Image Formation by Induced Local Interactions: Examples of Employing Nuclear Magnetic Resonance |journal=[[Nature (journal)|Nature]] |volume=242 |pages=190–1 |doi=10.1038/242190a0 |issue=5394 |bibcode=1973Natur.242..190L}}</ref><ref>{{cite journal |author=Rinck PA |date=2014 |title=The history of MRI |journal=Magnetic Resonance in Medicine |url=http://www.magnetic-resonance.org/sources/Magnetic%20Resonance%2012th%20edition%202018%20Offprint%20History.pdf}}</ref> വെള്ളം നിറച്ച രണ്ടു കുപ്പികളുടെ ചിത്രം അദ്ദേഹം മൂന്നു മാനങ്ങളിലും ഉള്ള ഗ്രേഡിയന്റുകളും, തുടർന്നുള്ള ബാക് പ്രോജെക്ഷൻ രീതിയും ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തു. 1973-ൽ ഇത് നേച്ചർ മാസികയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം ജീവനുള്ള ജീവികളുടെ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കുകയും 1974 ഒരു എലിയുടെ തൊണ്ടയുടെ ചിത്രം നേച്ചർ മാസികയിൽ പ്രസിദ്ധീകരിപ്പിയ്ക്കുകയും ചെയ്തു. ആദ്യകാലത്തു അദ്ദേഹം ഈ പുതിയ ഇമേജിങ് രീതിയെ സോയ്ഗ്മാറ്റോഗ്രാഫി എന്നാണ് വിളിച്ചത്.<ref>{{cite journal | vauthors = Rinck PA | journal = Spectroscopy Europe | volume = 20 | issue = 1 | pages = 7 | date = 2008 | title = A short history of magnetic resonance imaging | url = https://www.spectroscopyeurope.com/article/short-history-magnetic-resonance-imaging }}</ref> തുടർന്ന് ഇതിന് എൻ.എം.ആർ. ഇമേജിങ് എന്ന പേര് സിദ്ധിച്ചു. എഴുപതുകളുടെ രണ്ടാംപകുതിയിൽ ലൗറ്റർബറും, പീറ്റർ മാൻസ്ഫീൽഡ് എന്ന ശാസ്ത്രജ്ഞനും ചേർന്ന് എക്കോ-പ്ലാനർ ഇമേജിങ് ടെക്‌നിക് കണ്ടുപിടിച്ചു.<ref name="Mansfield-EPI">{{cite journal |doi=10.1103/physrevb.12.3618 |title="Diffraction" and microscopy in solids and liquids by NMR |journal=Physical Review B |volume=12 |issue=9 |pages=3618–3634 |year=1975 | vauthors = Mansfield P, Grannell PK }}</ref> ഇവരുടെ കണ്ടുപിടിത്തങ്ങൾക്ക് 2003-ലെ ഫിസിയോളജി, മെഡിസിൻ ശാഖകളിലെ നോബൽ സമ്മാനം ഇവർക്കു ലഭിച്ചു.<ref name="nobelprize">{{cite web|url=https://www.nobelprize.org/prizes/medicine/2003/summary/ |title=The Nobel Prize in Physiology or Medicine 2003 |publisher=www.nobelprize.org/ |accessdate=2019-05-03}}</ref>
 
==പ്രവർത്തനരീതി ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126307" എന്ന താളിൽനിന്ന് ശേഖരിച്ചത്