"മലമ്പുഴ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിലെ]] [[അകത്തേത്തറ ഗ്രാമപഞ്ചായത്ത്|അകത്തേത്തറ]], [[എലപ്പുള്ളി ഗ്രാമപഞ്ചായത്ത്|എലപ്പുള്ളി]], [[കൊടു‌മ്പ് ഗ്രാമപഞ്ചായത്ത്|കൊടു‌മ്പ്]], [[മലമ്പുഴ ഗ്രാമപഞ്ചായത്ത്|മലമ്പുഴ]], [[മരുതറോഡ് ഗ്രാമപഞ്ചായത്ത്|മരുതറോഡ്]], [[മുണ്ടൂർ ഗ്രാമപഞ്ചായത്ത്|മുണ്ടൂർ]], [[പുതുശ്ശേരി ഗ്രാമപഞ്ചായത്ത്|പുതുശ്ശേരി]], [[പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്|പുതുപ്പരിയാരം]] എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''മലമ്പുഴ നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 723]</ref>. [[സി.പി.ഐ.എം.|സി.പി.ഐ.എമ്മിലെ]] [[വി.എസ്. അച്യുതാനന്ദൻ]] ആണ് ഈ മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
|-
|2016 || [[വി.എസ്. അച്യുതാനന്ദൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]], 73,299 || [[സി. കൃഷ്ണകുമാർ]] || [[ബി.ജെ.പി.]], [[എൻ.ഡി.എ.]], 46,157 || [[വി.എസ്. ജോയ്]] || [[കോൺഗ്രസ്]], [[യു.ഡി.എഫ്.]], 35,333
|-
|2011 || [[വി.എസ്. അച്യുതാനന്ദൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]], 77,752 || [[ലതിക സുഭാഷ്]] || [[കോൺഗ്രസ്]], [[യു.ഡി.എഫ്.]], 54,312 || പി.കെ. മജീദ് പെടിക്കാട്ട്]] [[ജെ.ഡി.യു.]], 2772
|-
|}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മലമ്പുഴ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്