"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎മൈം
വരി 19:
===ലോകധർമിയും നാട്യധർമിയും===
നാട്യശാസ്ത്രകാരൻ അഭിനയത്തെ ലോകധർമിയെന്നും നാട്യധർമിയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. നാട്യസങ്കേതങ്ങളെ അവലംബിച്ചുള്ള ചേതോഹരമായ അഭിനയമാണ് നാട്യധർമി. അത് അനുകരണമല്ല, സൃഷ്ടിപരമായ കലാപ്രകടനമാണ്. അതാണ് ഉത്തമമായ അഭിനയം. ലോകവ്യവഹാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ലോകധർമി. അതും കേവലാനുകരണമല്ല. നാട്യധർമിയിലെന്നപോലെ നിയത സങ്കേതങ്ങളെ അത് ആശ്രയിക്കുന്നില്ലെന്നേയുള്ളു.
 
===മൈം===
=== മൈം (മൂകാഭിനയം) ===
അഭിനയത്തിന്റെ ലക്ഷ്യം വ്യക്തികളുടെയോ സംഭവങ്ങളുടെയോ ചിത്രീകരണം മാത്രമല്ല. ഭാവാവിഷ്കരണത്തിനുള്ള ഉപാധികൾ മാത്രമാണ് പാത്രങ്ങളും സംഭവങ്ങളും. കഥകളിയിലെ [[മൈം]] എന്ന വാക്കിന് അനുകരണം എന്ന അർത്ഥമുണ്ട്. എന്നാൽ, നാടകങ്ങളിലെ 'മൈം' വെറും അനുകരണമല്ല. ചിലതരം ഭാവങ്ങളോ മനുഷ്യവ്യാപാരങ്ങളോ യഥാർത്ഥമല്ലാത്ത ശൈലിയിൽ മിഴിവോടുകൂടി പ്രദർശിപ്പിക്കുവാൻ ഉപയോഗിക്കപ്പെടുന്ന മൂകാഭിനയമാണ് അത്.
 
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്