"ബ്ലൂറിഡ്ജ് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
അകലെനിന്നു വീക്ഷിക്കുമ്പോൾ നീല നിറത്തിലാണ് ബ്ലൂ റിഡ്ജ് മലനിരകൾ കാണപ്പെടുന്നത്.  ഈ പ്രദേശത്തെ സസ്യങ്ങൾ ഉയർ‌ന്ന അളവിൽ അന്തരീക്ഷത്തിലേയ്ക്കു വമിപ്പിക്കുന്ന ഐസോപ്രീൻ സംയുക്തങ്ങൾ<ref>{{cite book|url=https://books.google.com/books?id=0X4cQus2gz8C&pg=PA261&lpg=PA261&dq=blue+mountains+chemical+terpene&source=bl&ots=63vLtifwvN&sig=KuXHhVicUbP5J34jwoLExlMBLUA&hl=en&ei=-ALLSdB_0eqVB73p_d8J&sa=X&oi=book_result&resnum=6&ct=result#PPA261,M1|title=Invitation To Organic Chemistry|author=Johnson, A. W|date=1998|publisher=Jones & Bartlett Learning|isbn=978-0-7637-0432-2|page=261}}</ref> മൂടൽമഞ്ഞുപോലെ പരക്കുന്നതാണ്  ബ്ലൂ റിഡ്ജ് മലനിരകൾക്കു നീല വർണ്ണം തോന്നിപ്പിക്കുന്നതിന്റെ കാരണം.<ref>{{cite web|url=http://www.nps.gov/blri/faqs.htm|title=Blue Ridge Parkway, Frequently Asked Questions|accessdate=December 29, 2007|last=|first=|authorlink=|year=2007|publisher=National Park Service|coauthors=}}</ref>
 
ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ പരിധിയിൽ രണ്ടു പ്രധാന ദേശീയോദ്യാനങ്ങളാണുള്ളത് - വടക്കൻ ഭാഗത്തുള്ള [[ഷെനാൻഡോ|ഷെനാൻഡോ ദേശീയോദ്യാനവും]] തെക്കൻ ഭാഗത്തുള്ള [[ഗ്രേറ്റ് സ്മോക്കി പർവ്വത ദേശീയോദ്യാനം|ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനങ്ങളുമാണിവ]]. ഇതുകൂടാതെ ജോർജ്ജ് വാഷിങ്ടൺ ആന്റ് ജെഫേഴ്സൺ ദേശീയ വനങ്ങൾ, ചെറോക്കി ദേശീയവനം, പിസ്ഗാഹ് ദേശീയ വനം, നന്തഹാല ദേശീയ വനം, ചട്ടഹൂച്ചീ ദേശീയ വനം എന്നിവയും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. രണ്ടു ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 469 മൈൽ (755 കിലോമീറ്റർ) നീളം വരുന്ന നയനമനോഹരമായ ബ്ലൂ റിഡ്ജ് പാർക്വേയും ബ്ലൂറിഡ്ജ് പ്രവിശ്യക്കുള്ളിൽ  നിലനിൽക്കുന്നത്നിലനിൽക്കുന്നു.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ബ്ലൂറിഡ്ജ്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്