"ഉറോസ്ഗാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 26:
| blank_name_sec1 = [[Languages of Afghanistan|Main languages]]
| blank_info_sec1 = [[Pashto language|Pashto]] and [[Persian language|Persian]]
}}'''ഉറോസ്ഗാൻ''' ({{lang-ps|'''اروزګان'''}}; {{lang-fa|'''اروزگان'''}}), ഉറുസ്ഗാൻ, ഒറുസ്ഗൻ അല്ലെങ്കിൽ ഒറോസ്ഗാൻ എന്നിങ്ങനെയും ഉഛരിക്കുന്നു, [[അഫ്ഗാനിസ്താൻ|അഫഗാനിസ്ഥാനിലെഅഫ്ഗാനിസ്ഥാനിലെ]] മുപ്പത്തിനാലു പ്രവിശ്യകളിലൊന്നാണ്. രാജ്യത്തിന്റെ മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്നത് എന്നിരുന്നാലും ഈ പ്രദേശം സാസ്ക്കാരികമായും ഗോത്രപരമായും തെക്കുഭാഗത്തുള്ള [[കന്ദഹാർ|കാണ്ഡഹാർ]] പ്രവിശ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഈ പ്രവിശ്യയിലെ ജനസംഖ്യ 333,500 ആണ്. പ്രവിശ്യയിലെ അധിവാസികളിൽ ഭൂരിപക്ഷവും ഗോത്രവിഭാഗത്തിലുള്ളവരാണ്.<ref name="cso">{{cite web|url=http://cso.gov.af/Content/files/Urozgan(1).pdf|title=Settled Population of Urozgan province by Civil Division, Urban, Rural and Sex-2012-13|accessdate=2018-07-19|publisher=Islamic Republic of Afghanistan, Central Statistics Organization}}</ref> പ്രവിശ്യയുടെ തലസ്ഥാനമായി തരിങ്കോട്ട് പ്രവർത്തിക്കുന്നു.
 
2004 ൽ പ്രദേശത്തിന്റെ വടക്കുഭാഗത്തുനിന്ന് ഹസാറാസ് വിഭാഗത്തിനു മുൻതൂക്കമുള്ള ഒരു പുതിയ [[ദിയുക്കുന്ദി പ്രവിശ്യ]]<nowiki/>യെ അടർത്തിയെടുക്കുകയും [[പഷ്തൂൺ]] ജനങ്ങൾക്കു ഭൂരിപക്ഷത്തോടെ ഉറോസ്ഗാൻ നിലനിറുത്തുകയും ചെയ്തു. എന്നിരുന്നാലും 2006 ൽ ഗിസാബ് ജില്ലയെ ദെയ്കുന്ദിയിൽ നിന്ന് തിരിച്ചെടുക്കുകയും ഉരോസ്ഗനിലേക്ക് പുനസംയോജിപ്പിക്കുകയും അത് പ്രവിശ്യയിലെ ആറാമത്തെ ജില്ലയായി മാറുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഉറോസ്ഗാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്