"ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Graphical user interface}}
[[File:Smalltalk-76.png|thumb|the interim Dynabook GUI (Smalltalk-76 running on Alto)]]
 
'''ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ''' [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളോ]], [[നെറ്റ് വർക്ക്|നെറ്റ് വർക്കോ]] ഉപയോഗിക്കുന്നവർക്ക് കമാന്റുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ പ്രവർത്തിപ്പിക്കുന്നതിനു പകരം [[മൗസ്|മൗസും]] [[കീബോർഡ്|കീബോർഡും]] മറ്റും ഉപയോഗിച്ച് [[മെനു|മെനു]], [[ഐക്കൺ|ഐക്കൺ]] എന്നിവ വഴി കൂടുതൽ എളുപ്പത്തിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു. [[സിറോക്സ് കമ്പനി|സിറോക്സ് കമ്പനി]] ആണ് ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചത്.<ref>Contact." PARC. Retrieved on November 11, 2010. "PARC (Palo Alto Research Center) 3333 Coyote Hill Road Palo Alto, CA 94304 USA"</ref> <ref> driving & public transportation directions." PARC. Retrieved on November 11, 2010</ref>
[[പ്രമാണം:X-Window-System.png|ലഘുചിത്രം|300x300ബിന്ദു|A historical example of graphical user interface and applications common to the MIT X Consortium's distribution running under the twm window manager: X Terminal, Xbiff, xload and a graphical manual page browser]]
[[പ്രമാണം:Screenshot_of_KDE..png|ലഘുചിത്രം|300x300ബിന്ദു|A modern example of a graphical user interface using X11 and [[കെ.ഡി.ഇ.|KDE]]]]
 
[[യുണിക്സ്|യൂണിക്സ്]] സിസ്റ്റങ്ങളിൽ ആദ്യമായി ഉപയോഗിച്ച ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് [[സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി|സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ]] വികസിപ്പിക്കപ്പെട്ട [[ഡബ്ല്യു വിൻഡോസ് സിസ്റ്റം|ഡബ്ല്യു വിൻഡോസ് സിസ്റ്റം]](W Window System) ആയിരുന്നു.<ref> "RELEASE.notes". "---- 1998 notes ------ This is an official W version 1, Release 4 based on my unofficial Release 4 sources. Libraries are now under LGPL copyright and the rest under GPL copyright." External links</ref> ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 1984 ൽ [[മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]](എം.ഐ.റ്റി) യിൽ വച്ച് [[എക്സ് ജാലകസംവിധാനം|എക്സ് ജാലകസംവിധാനം]](X Windows System) വികസിപ്പിക്കപ്പെട്ടു. എക്സ് വിൻഡോസ് സിസ്റ്റം, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ നിർമ്മിക്കാനാവശ്യമായ അടിസ്ഥാന ഘടകങ്ങളെ ലഭ്യമാക്കുന്ന ഒരു പ്രോഗ്രാമും പ്രോഗ്രാമുകളും എക്സ് സെർവറും തമ്മിലുള്ള ആശയ വിനിമയ രീതി നിർവ്വചിക്കുന്ന ഒരു പ്രോട്ടോക്കോളും ഉൾപ്പെട്ടതാണ്. ഒരു ഡിസ്പ്ലേ ഉപകരണത്തിൽ വരയ്ക്കാനും കീബോർഡും മൌസും ഉപയോഗിച്ച് അതുമായി സംവദിക്കാനുമുള്ള അടിസ്ഥാനം എക്സ് സജ്ജമാക്കുന്നു. ഉപയോക്തൃസമ്പർക്കമുഖം എക്സ് കൈകാര്യം ചെയ്യുന്നില്ല. ഇത് വിവിധ പ്രോഗ്രാമുകളാണ് നിർമ്മിക്കുന്നത്. എക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പണിയിടങ്ങളുടെ സമ്പർക്കമുഖവും പ്രവർത്തനവും വ്യത്യസ്ത തരത്തിലായിരിക്കും.<ref>"Licenses". X11 documentation. X.org. 19 December 2005. ശേഖരിച്ചത് 23 October 2007</ref> അതിനാൽ തന്നെ എക്സ് ഉപയോഗിക്കുന്ന ജിയുഐ കൾജിയുഐകൾ എല്ലാം ഒരുപോലെ ആയിരിക്കില്ല. ഇന്നത്തെ [[ഗ്നു/ലിനക്സ്|ലിനക്സ്]] അധിഷ്ഠിത കമ്പ്യൂട്ടറുകളിൽ ഇത് ചെയ്യുന്നത് ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലെ വിൻഡോ മാനേജർ ആണ്. ഓരോ പ്രോഗ്രാമിനും അതിന്റേതായ വിൻഡോ എന്ന രീതി പിന്തുണക്കുന്ന എല്ലാ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലും ഒരു [[വിൻഡോ മാനേജർ]] ഉണ്ടായിരിക്കും.<ref>Window manager definition</ref><ref>Desktop Window Manager is always on</ref>
[[File:Linux kernel INPUT OUPUT evdev gem USB framebuffer.svg|thumb|350px|The graphical user interface is presented (displayed) on the computer screen. It is the result of processed user input and usually the main interface for human-machine interaction. The [[touch user interface]]s popular on small mobile devices are an overlay of the visual output to the visual input.]]
 
"https://ml.wikipedia.org/wiki/ഗ്രാഫിക്കൽ_യൂസർ_ഇന്റർഫേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്