"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
 
പ്രധാനതാളിൽ സമർപ്പിക്കാൻ വേണ്ടി മുമ്പ് ഞാൻ [[പരമാരിബൊ]], [[ഗ്രാൻഡ്മ മോസെസ്]] എന്നീ രണ്ടുലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. സംശോധനത്തിനിട്ട ശേഷം അല്ല ഞാൻ ഈ താളിൽ തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചത്. [[മുരിങ്ങ]]യും [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പനും]], ശേഷമാണ് [[ജാൻ ലുയിസ് കൽമൊ]] എന്ന ലേഖനം കിടന്നത്. അതു വൃത്തിയാക്കാൻ ധാരാളം സമയമുണ്ടായിരുന്നു. എന്നോടൊരു അഭിപ്രായം പോലും ചോദിക്കാതെ ധൃതിയിൽ അതിനെ എതിർക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ എൻറെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും. അതിനുമുമ്പ് ഈ താളിൽ സമർപ്പിച്ചിരുന്ന [[ആരോഗ്യത്തിലെ ലിംഗ അസമത്വം]] എന്ന ലേഖനം പ്രധാനതാളിൽ സമർപ്പിക്കാനുള്ള യോഗ്യതയുണ്ടെന്ന് തോന്നിയില്ല. വിഷയം നല്ലതാണെങ്കിലും അതിന് ശരിയായ രീതിയിൽ ആദ്യം അവലംബമൊന്നുണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ കുത്തിവാരിനിറച്ച് എഴുതിയിരുന്നു അത്രമാത്രം. ഇപ്പോഴും ആ ലേഖനത്തിൽ വാചകങ്ങൾ ഉപയോക്താവ് റസിമാൻ പറയുന്ന വാചകഫിനിഷിംഗ് ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് പ്രധാനതാളിലേ ലേഖനം [[നാസികളുടെ പുസ്തകം കത്തിക്കൽ]] എന്നലേഖനം വ്യക്തമായ അവലംബത്തിന്റെ അപര്യാപ്തയോടെ ധാരാളം ചുമന്നകണ്ണികളോടെ സമർപ്പിച്ചിരുന്നു. ആ ലേഖനത്തിൻറെ ചുമന്നകണ്ണികൾ മാറ്റി നിലവാരമുള്ളതാക്കിതീർക്കാൻ ഞാൻ ചിലവാക്കിയ എനർജിയും സമയത്തിനും സീനിയേഴ്സ് എന്തു മൂല്യവും കാണുന്നുവെന്ന് എനിക്കറിയില്ല. [[മുരിങ്ങ]]യും, [[സഹോദരൻ അയ്യപ്പൻ|സഹോദരൻ അയ്യപ്പനും]] (വ്യക്തിക്ക് പ്രാധാന്യം ഉണ്ടെങ്കിലും) ലേഖനം നിലവാരമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഗുണനിലവാരമുള്ള ലേഖനം തയ്യാറാക്കാൻ ഉത്സാഹം കുറയാൻ മറ്റൊന്നുംവേണ്ട. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനം നിന്നുപോകുമെന്ന് ഭാവിപ്രവചനം നടത്തിയിട്ടുകടന്നുപോയ മുൻ ഉപയോക്താക്കളെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. --[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 03:20, 4 ഏപ്രിൽ 2019 (UTC)
* {{അനുകൂലിക്കുന്നുഅനുകൂലം}}. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:14, 14 ഏപ്രിൽ 2019 (UTC)