"ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Village}}
[[File:ShortstownTheCrescent.jpg|thumb|[[Shortstown]] in the [[Eastcotts]] [[Parish]], [[Bedford]], [[Bedfordshire]]]]
[[File:Colorful, bicycle, number plate, folk costume, automobile Fortepan 1595.jpg|thumb|Village in Hungary, 1939]]
[[File:KippelLötschental WoodenHouses.jpg|thumb|An [[Swiss Alps|alpine]] village in the [[Lötschental]] Valley, [[Switzerland]]]]
[[File:Hybe and the High Tatras.jpg|thumb|[[Hybe]] in [[Slovakia]] with [[Western Tatras|Western Tatra]] mountains in background]]
[[File:Ourika berbere village.jpg|thumb|[[Berber people|Berber]] village in [[Ourika, Morocco|Ourika]] valley, [[High Atlas]], Morocco]]
[[File:Village of Bangladesh by Rezowan.jpg|thumb|A Village of [[Bangladesh]]]]
മനുഷ്യ സമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണു '''ഗ്രാമം'''. ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം നൂറുമുതൽ ഏതാനും ആയിരങ്ങൾ വരെ ആവാം (ചിലപ്പോൾ പതിനായിരത്തോളം).
ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് [[കൃഷി|കൃഷിയുമായി]] ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് കാണാം. മിക്ക [[സംസ്കാരം|സംസ്കാരങ്ങളിലും]] നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. [[വ്യവസായ വിപ്ലവം|വ്യവസായ വിപ്ലവത്തിന്റെ]] ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ആ ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻസാധിക്കും.
"https://ml.wikipedia.org/wiki/ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്