"സോണിയ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 82:
[[മെയ് 18]]-ആം തീയതി, സാമ്പത്തിക വിദഗ്ദ്ധനായ [[ഡോ.മൻമോഹൻ സിംഗ്‌|മൻ‌മോഹൻ സിംഗിനെ]] സോണിയാ പ്രധാനമന്ത്രി സ്ഥാനത്തെയ്ക്കു നാമനിർദ്ദേശം ചെയ്തു. നരസിംഹറാവു ഗവണ്മെന്റിൽ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള സിംഗ്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ അമരക്കാരനായി കരുതപ്പെടുന്നു. പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്നതും, സോണിയയുമായി കാത്തു സൂക്ഷിച്ചു പോന്നിരുന്ന നല്ല ബന്ധവും, സിംഗിന് അനുകൂല ഘടകങ്ങളായി. കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി അധ്യക്ഷസ്ഥാനം സോണിയ നിലനിറുത്തുകയും ചെയ്തു.
 
== തിരഞ്ഞെടുപ്പുകൾ ==
* 1999-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേത്തിയിലും കർണ്ണാടകയിലെ ബെല്ലാരിയിലും മൽസരിച്ച് വിജയിച്ചു. ബെല്ലാരിയിൽ നിന്ന് രാജി വെച്ചു.
 
== കുടുംബം ==
"https://ml.wikipedia.org/wiki/സോണിയ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്