"സോനാക്ഷി സിൻഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| years_active = 2010–present
}}
'''സോനാക്ഷി സിൻഹ''' (ജനനം: ജൂൺ 2, 1987) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഹിന്ദി ചലച്ചിത്രനടൻ [[ശത്രുഘ്നൻ സിൻ‌ഹ|ശത്രുഘ്നൻ സിൻഹയുടേയും]], [[പൂനം സിൻഹ|പൂനം സിൻഹയുടേയും]] പുത്രിയാണ് സോനാക്ഷി. ആദ്യകാല ജീവിതം ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ ആരംഭിച്ച സോനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ [[ദബാംഗ്]] എന്ന ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ അവാർഡ്]] കരസ്ഥമാക്കുകയുമുണ്ടായി.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/സോനാക്ഷി_സിൻഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്