"സുലൈമാൻ നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 157.48.4.74 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് EmausBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Islamic view of Solomon}}
{{ആധികാരികത}}
[[ഇസ്ലാം|ഇസ്ലാമികവിശ്വാസമനുസരിച്ച്]] [[ഇസ്ലാമിലെ പ്രവാചകന്മാർ|പ്രവാചകന്മാരിലൊരാളാണ്‌]] '''സുലൈമാൻ'''. ക്രിസ്തീയവിശ്വാസത്തിൽ '''സോളമൻ''' 0EY1EY2EY3EY4EY5EY6EY7EY8EY9EY1EY0EYഎന്നറിയപ്പെടുന്നുഎന്നറിയപ്പെടുന്നു. പ്രവാചകനായിരുന്ന [[ദാവൂദ് നബി|ദാവൂദിന്റെ]] (ദാവീദ്) മകനാണ്‌. [[ഖുർആൻ|ഖുർആനിൽ]] പേര് പരാമർശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്‌.
 
വിശ്വാസമനുസരിച്ച് സുലൈമാൻ ഒരു കാലത്ത് ഈ ഭൂമി അടക്കി ഭരിച്ചിരുന്നു. മറ്റ് സൃഷ്ടികളും അദ്ദേഹത്തിന്റെ ദാസന്മാരായിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു.
"https://ml.wikipedia.org/wiki/സുലൈമാൻ_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്