"ദില്ലിയിലെ ഇരുമ്പുസ്തംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രങ്ങൾ: {{Commons category|Iron pillar}}
No edit summary
വരി 1:
{{prettyurl|Iron pillar of Delhi}}
[[ചിത്രം:QtubIronPillar.JPG|right|thumb|ദില്ലിയിലെ ഇരുമ്പുസ്തംഭം]]
[[ദില്ലി|ദില്ലിയിൽ]] സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്‌. [[ഖുത്ബ് മിനാർ|ഖുത്ബ് മിനാറടക്കമുള്ള]] ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള [[ഖുത്ബ് സമുച്ചയം|ഖുത്ബ് സമുച്ചയത്തിലാണ്‌]] 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ്‌ സ്ഥിതി ചെയ്യുന്നത്. ചന്ദ്രൻ എന്ന ഒരു ചെറുരാജാവാണ്‌ ഈ സ്തംഭം നിർമ്മിച്ചത്. നാലാം നൂറ്റാണ്ടിലെ [[ചന്ദ്രഗുപ്തൻ രണ്ടാമൻ|ചന്ദ്രഗുപ്തൻ രണ്ടാമനാണ്‌]] ഇദ്ദേഹം എന്നും കരുതുന്നു<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 84|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
== ചിത്രങ്ങൾ ==
<gallery>
"https://ml.wikipedia.org/wiki/ദില്ലിയിലെ_ഇരുമ്പുസ്തംഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്