"ഉച്ചേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 4:
ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.
==ചടങ്ങുകൾ ==
വെറ്റില ,അടയ്ക്ക ,ഉണങ്ങലരി,ചുവന്ന
ഹോമ കുണ്ഡത്തിനു സമീപം , തെയ്യം കെട്ടുന്ന തറവാട്ടിലെ കാരണവർ കോലധാരിയോടും , മേൽ നോട്ടക്കാരനായ പണിക്കാരോടും കൂടെ ഇരിക്കുന്നു. കാരണവർ തന്റെ ശത്രുവിനെ സങ്കല്പിച്ചു കൊണ്ട് ഒരു ചെറിയ ആൾ രൂപത്തിൽ ആണികളും നൂലും ബന്ധിക്കുന്നു. ശേഷം പ്രസ്തുത രൂപത്തെ വെട്ടി മുറിക്കുന്നു. ഇത് ഒരു [[ആഭിചാരം | ആഭിചാര]] ചടങ്ങാണ്.
ആഭിചാരം കഴിഞ്ഞ ശേഷം വേറൊരു പൂവൻ കോഴിയെ ബലി കൊടുക്കുന്നു. പിന്നീട് ഹോമകുണ്ഡം മുഴുവൻ കത്തിക്കുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു , ഹോമ കുണ്ഡത്തിനു അടിയിൽ കുഴിച്ചിട്ട കോഴിയെ പുറത്ത് എടുക്കുന്നു. ഈ കോഴി ജീവനോടെ ഉണ്ടങ്കിൽ ചടങ്ങുകൾ എല്ലാം ശുഭ സൂചകം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കോഴിയെ ബലി കൊടുക്കാറില്ല.
പിന്നീട് കുരുത്തോല ധരിച്ച കോലക്കാരൻ തെയ്യാട്ടം തുടങ്ങുന്നു.
==വേഷം==
കണ്ണെഴുത്തും കിരീടവും മാത്രമാണ് ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത്. കുരുത്തോല കൊണ്ടുള്ള ആട അറയിൽ ധരിക്കുന്നു. കയ്യിൽ വാൾ അല്ലെങ്കിൽ പിച്ചാത്തി ഉണ്ടായിരിക്കും.
|