"മ്യൂസ് മേരി ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
 
എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും ആലുവ യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയുംഅധ്യാപികയുമാണ് '''മ്യൂസ് മേരി ജോർജ്'''.1965 മാർച്ച് 12ന് കോട്ടയം ജില്ലയിലെ കാത്തിരപ്പള്ളിയിൽ അധ്യാപക ദമ്പതികളുടെ മകളായി ജനനംജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരദാനന്തരബിരുദാനന്തര ബിരുദവും എം.ഫില്ലും. പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി.യും ലഭിച്ചിരുന്നു.
 
എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും ആലുവ യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയും.1965 മാർച്ച് 12ന് കോട്ടയം ജില്ലയിലെ കാത്തിരപ്പള്ളിയിൽ അധ്യാപക ദമ്പതികളുടെ മകളായി ജനനം.മലയാള ഭാഷയിലും സാഹിത്യത്തിലും ബിരദാനന്തര ബിരുദവും എം.ഫില്ലും.പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി.
[[പ്രമാണം:Musemaryimage.jpg|ലഘുചിത്രം|ഡോ.മ്യൂസ് മേരി ജോർജ്]]
ഇസ്പേഡുറാണി, രഹസ്യേന്ദ്രിയങ്ങൾ (കവിതാകവിത), സ്ത്രീയേ എനിക്കും നിനക്കും എന്ത് (പഠനം), ഉടലധികാരം, മെർക്കുറി: ജീവിതത്തിന്റെ രസമാപിനി (ലേഖനം) പഴയ കൃതി പുതിയ വായന, സ്ത്രീപക്ഷ മാധ്യമ പഠനങ്ങൾ (സംയോജക) എന്നിവഎന്നിവയാണ് അവർ രചിച്ച പുസ്തകങ്ങൾ. മ്യൂസ് മേരി ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നുഎഴുതാറുണ്ട്. നകുൽ വി.ജി. എഴുതിയ 'ജലം പോലെ തെളിഞ്ഞ'എന്ന പുസ്തകം മ്യൂസ് മേരിയുടെ എഴുത്തിനെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു.
 
== അവലംബം ==
1. അഭിമുഖം.'എഴുതുന്നത് സ്ത്രീ അനുഭവത്തിന്റെ വ്യത്യസ്ത രൂപങ്ങൾ '
 
"https://ml.wikipedia.org/wiki/മ്യൂസ്_മേരി_ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്