"മാർച്ച് 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1618]] - [[ജോഹന്നാസ് കെപ്ലർ]] [[ഗ്രഹചലനനിയമങ്ങൾ|ഗ്രഹചലനത്തിന്റെ മൂന്നാം നിയമം]] ആവിഷ്കരിച്ചു.
* [[1817]] - [[ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്]] സ്ഥാപിതമായി.
* [[1844]] - [[സ്വീഡൻ|സ്വീഡന്റേയും]] [[നോർവേ|നോർവേയുടേയും]] രാജാവായി [[ഓസ്കാർ ഒന്നാമൻ]] സ്ഥാനാരോഹണം ചെയ്തു.
* [[1911]] - [[അന്താരാഷ്ട്ര വനിതാദിനം]] ആദ്യമായി ആഘോഷിച്ചു.
* [[1917]] - റഷ്യയിൽ [[ഫെബ്രുവരി വിപ്ലവം]] പൊട്ടിപ്പുറപ്പെട്ടു.
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജാവ|ജാവയിൽ]] വച്ച് [[ഡച്ചുകാർ]] [[ജപ്പാൻ|ജപ്പാനോട്]] കീഴടങ്ങി.
* [[1942]] - [[രണ്ടാം ലോകമഹായുദ്ധം]]: [[ജപ്പാൻ]] [[ബർമ്മ|ബർമ്മയിലെ]] [[റംഗൂൺ]] പിടിച്ചടക്കി.
* [[1950]] - [[സോവിയറ്റ് യൂണിയൻ]] [[അണുബോംബ്|അണുബോംബുണ്ടെന്നു]] പ്രഖ്യാപിച്ചു.
* [[1952]] - [[ആന്റണി പിനായ്]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രധാനമന്ത്രിയായി.
* [[1957]] - [[ഈജിപ്ത്]] [[സൂയസ് കനാൽ]] വീണ്ടും തുറന്നു.
* [[1979]] – [[കോംപാക്റ്റ് ഡിസ്ക്|കോംപാക്റ്റ് ഡിസ്കിന്റെ]] ആദ്യ രൂപം [[ഫിലിപ്സ്]] കമ്പനി പുറത്തിറക്കി.
* [[200]] - [[ഇറാക്ക്|ഇറാക്കിലെ]] പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.
</onlyinclude>
== ജന്മദിനങ്ങൾ ==
75,824

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3101963" എന്ന താളിൽനിന്ന് ശേഖരിച്ചത്