"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
→മേദ്യാനിലേക്കുള്ള യാത്ര: അക്ഷരപ്പിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 16:
അതേസമയം, അകലെ മേദ്യാനിലെ എക്ബത്താനയിൽ, തോബിത്തിന്റെ ബന്ധുവായ റഗുവേലിന്റെ പുത്രി സാറാ എന്ന ഒരു യുവതിയും നിരാശയിൽ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. തുടർച്ചയായി ഏഴു വട്ടം വിവാഹിതയായ അവളുടെ ഓരോ ഭർത്താവും വിവാഹരാത്രിയിൽ ഒന്നിപ്പിനു മുൻപ് മരിച്ചിരുന്നു. അവരെ കൊന്നത് ഒരു അസ്മോദിയസ് (ആസക്തി) എന്ന ദുർഭൂതം ആയിരുന്നു. തോബിത്തിന് സൗഖ്യം നൽകാനും സാറായെ ഭൂതദോഷത്തിൽ നിന്നു മോചിപ്പിക്കാനുമായി [[യഹോവ]] തന്റെ ദൂതനായ റഫായേലിനെ മനുഷ്യരൂപത്തിൽ ഭൂമിയിലേക്കയക്കുന്നു.
ഗ്രന്ഥത്തിലെ തുടർന്നുള്ള ആഖ്യാനത്തിന്റെ മുഖ്യ കേന്ദ്രമായിരിക്കുന്നത് തോബിത്തിന്റെ മകൻ തോബിയാസ് ആണ്. വിദൂരസ്തമായ മേദ്യാനിലെ രാഗെസിൽ, ഗബായേലെന്നയാളെ പണ്ട് സൂക്ഷിക്കാനേല്പിച്ചിരുന്ന പത്തു താലന്ത് [[വെള്ളി]] തിരികെ വാങ്ങാനായി തോബിത്ത് തോബിയാസിനെ അവിടേക്കയക്കുന്നു. കൂടെപ്പോകാൻ ഒരു
വഴിക്ക് നദിയിൽ കുളിക്കാനിറങ്ങിയ തോബിയാസിനെ ഒരു മത്സ്യം ആക്രമിക്കുന്നു. റഫായേലിന്റെ നിർദ്ദേശമനുസരിച്ച് തോബിയാസ് [[മത്സ്യം|മത്സ്യത്തെ]] പിടിച്ച് കരയിലെറിഞ്ഞു. മത്സ്യത്തെ കൊന്നു തിന്ന അവർ, റഫായേലിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ [[ഹൃദയം|ഹൃദയവും]], [[കരൾ|കരളും]] പിത്താശയവും ഔഷധമായുപയോഗിക്കാൻ സൂക്ഷിച്ചുവയ്ക്കുന്നു.
|