"മാർച്ച് 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 8:
* 1869 - [[ദിമിത്രി മെൻഡലിയേവ്]] ആദ്യത്തെ [[ആവർത്തനപ്പട്ടിക]] അവതരിപ്പിച്ചു
* 1899 - ബയെർ [[ആസ്പിരിൻ]] ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു
* 1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.
* 1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.
* 1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് [[റയൽ മാഡ്രിഡ്‌]] സ്ഥാപിതമായി
* 1992 - മൈക്കലാഞ്ജലോ വൈറസ് [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളിൽ]] പടർന്നു പിടിച്ചു
* 2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.
 
</onlyinclude>
 
== ജനനം ==
== മരണം ==
"https://ml.wikipedia.org/wiki/മാർച്ച്_6" എന്ന താളിൽനിന്ന് ശേഖരിച്ചത്