"മാലിക് ഇബിൻ ദീനാർ മസ്ജിദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
[[File:MalikDeenarMosque-Talangara.jpg|thumb|മാലിക് ദിനാർ മസ്ജിദ്‌ കാസർകോഡ്- മറ്റൊരു കാഴ്ച]]
മാലിക് ദിനാർ മസ്ജിദ്‌ കാസർകോഡ്
ഹിജ്‌റ വർഷം 22 റജബ് 13ന് (എ.ഡി 642) ചരിത്രപ്രസിദ്ധമായ മാലിക് ഇബിൻ ദീനാർ വലിയ ജുമാമസ്ജിദ് നിർമിച്ചതെന്ന് മസ്ജിദിന് അകത്ത് കൊത്തിവയ്ക്കപ്പെട്ട നിലയിൽ കാണുന്നുണ്ട്.രണ്ടാം ഖലീഫയായ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്താണ് മാലിക് ദിനാറും 22 അനുയായികളും ഇസ്്‌ലാമികഇസ്ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. മാലിക് ദിനാർ സംഘത്തിൽ ശറഫുബ്‌നുമാലിക്, മാലിക്ബിനു മാലിക് തുടങ്ങിയ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
മസ്ജിദിന്റെ 1411ാം വാർഷികാഘോഷം 2012 ജൂൺ മൂന്നിനായിരുന്നു.
 
"https://ml.wikipedia.org/wiki/മാലിക്_ഇബിൻ_ദീനാർ_മസ്ജിദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്