"അനു അഗർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==സിനിമ ജീവിതം==
 
ആദ്യമായി അഭിനയിച്ച ചിത്രം ''ആശിഖി'' എന്ന ചിത്രമാണ്. ഇതില്‍ ഹിന്ദി നായക നടനായ [[രാഹുല്‍ റോയ്]] ആയിരുന്നു നായക നടന്‍. ഇതിലെ ഗാനങ്ങള്‍ വളരെയധികം പ്രശസ്തി നേടിയിരുന്നു. പക്ഷേ ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങള്‍ ഒന്നും വിജയമായിരുന്നില്ല. 1995 [[മണി കോള്‍]] സംവിധാനം ചെയ്ത ''ദി ക്ലൌഡ് ഡോര്‍'' എന്ന ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായിഅര്‍ദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.
 
==സ്വകാര്യജീവിതം==
"https://ml.wikipedia.org/wiki/അനു_അഗർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്