"റോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Roma}} {{Infobox actor | name = റോമ അസ്രാണി | image =Roma profile.jpg | caption ...
 
No edit summary
വരി 5:
| caption =
| birthname =
| birthdate = 1984,ആഗസ്ത്,[[ഓഗസ്റ്റ് 25]], [[1984]]
| birthplace =
| othername =
വരി 13:
}}
 
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് '''റോമ''' എന്നറിയപ്പെടുന്ന '''റോമ അസ്രാണി''' (ജനനം: [[ഓഗസ്റ്റ് 25]], [[1984]). ആദ്യം ഒരു മോഡലായിരുന്ന റോമ പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്ന ചിത്രത്തിലാണ്. മലയാളത്തില്‍ കൂടാ‍തെ റോമ്മ [[തമിഴ്]], [[കന്നട]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
 
==കുടുംബം==
റോമയുടെ മാതാപിതാക്കള്‍ [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നുള്ളവരാണ് . പക്ഷേ ഇവര്‍ [[ചെന്നൈ|ചെന്നയില്‍ ]] സ്ഥിര താമസമാണ്. <ref name="promisingdebut">{{cite web | url = http://www.hindu.com/2007/01/19/stories/2007011901820200.htm | title = A promising debut | work = The Hindu | date = 2007-01-19 | accessdate = 2007-12-17}}</ref> പിതാവ് മുരളീധരന്‍ ചെന്നൈയില്‍ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.
 
 
==അഭിനയജീവിതം==
Line 23 ⟶ 22:
 
2005 ല്‍ തെലുങ്ക് സിനിമയായ ''മി. ഏറബാബു'' എന്ന ചിത്രത്തില്‍ അഭിനയിച്ചു . 2006 ല്‍ ഒരു തമിഴ് ചിത്രം, 2007 ല്‍ ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു.
 
 
==വിവാദം==
"https://ml.wikipedia.org/wiki/റോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്