"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇതു തോൽവി ആയി വ്യാസൻ പറയുന്നില്ല... കൃഷ്ണന്റെ ഭാര്യമാരെ എല്ലാം അർജുനൻ രക്ഷിച്ചിരുന്നു.. ബാക്കി ഉള്ളവരെ കൊള്ളക്കാർ കൊണ്ടു പോയത് ശാപഫലം ആയിരുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 209.141.45.32 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 11:

{{Hinduism_small}}
നരന്റെ[[മഹാഭാരതം|മഹാഭാരത പുനർജന്മംകഥാപാത്രങ്ങളായ ആയിരുന്നതും, ഇന്ദ്രനെപഞ്ച ജയിച്ചതുംപാണ്ഡവരിൽ]] നിവാത്തകവചമൂന്നാമനാണ് കാലകേയ'''അർജ്ജുനൻ''' യുദ്ധവും([[സംസ്കൃതം]]: अर्जुन). [[പാണ്ഡു]]<nowiki/>പത്നിയായിരുന്ന [[കുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്രശസ്ത്ര വിദ്യകളിൽ നിപുണനായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അക്കാലത്തെ ധനുർധാരികളിൽ ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ, ദ്വിഗ്ദ്രോണർ, വിജയങ്ങളുംഅർജ്ജുനൻ, കർണ്ണൻ, ഏകലവ്യൻ, അശ്വത്ഥാമാവ് തുടങ്ങിയവരായിരുന്നു . ശിവനെ തപസ്സു ചെയ്ത്ചെയ്തു നേടിയഅർജ്ജുനൻ ''പാശുപതം'' എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു .[[ഭീഷ്മർ|ഭീഷ്മർ]], [[കർണ്ണൻ|കർണ്ണൻ]] തുടങ്ങിയവർ അർജ്ജുനനു തുല്യന്മാരായിരുന്നെങ്കിലും പാശുപതം കൈവശമുണ്ടായിരുന്നതിനാലും, ഭഗവാൻ കൃഷ്ണൻ സാരഥിയായും ഹനുമാൻ കൊടിയടയാളമായും ഉണ്ടായിരുന്നതിനാലും ജീവിതത്തിൽ പരാജയം ഉണ്ടാകാത്തതും കാരണം അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടു. കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം വരുത്തി. വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.
[[മഹാഭാരതം|മഹാഭാരത കഥാപാത്രങ്ങളായ പഞ്ച പാണ്ഡവരിൽ]] മൂന്നാമനാണ് '''അർജ്ജുനൻ''' ([[സംസ്കൃതം]]: अर्जुन). [[പാണ്ഡു]]<nowiki/>പത്നിയായിരുന്ന [[കുന്തി|കുന്തിയ്ക്ക്]] [[ദേവേന്ദ്രൻ|ദേവേന്ദ്രനിൽ]] ജനിച്ച പുത്രനാണ് ഇദ്ദേഹം.

ലോകത്തിലെ കൃപരുടെയും ദ്രോണരുടെയും ശിഷ്യനായി ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ അർജുനൻ സർവ്വശ്രേഷ്ഠയോദ്ധാവ് ആണെന്നാണ് പറയുന്നത്. ആ കാലഘട്ടത്തിൽ മറ്റുള്ള ധനുർധാരികളിൽ ശ്രേഷ്ഠന്മാരായി അറിയപ്പെട്ടിരുന്നത് ഭീഷ്മർ, ദ്രോണർ,പ്രദ്യുമ്നൻ,രുക്മി,ജരാസന്ധൻ,ശിശുപാലൻ,കർണ്ണൻ, അശ്വത്ഥാമാവ് തുടങ്ങിയവർ ആയിരുന്നു.
നരന്റെ പുനർജന്മം ആയിരുന്നതും, ഇന്ദ്രനെ ജയിച്ചതും നിവാത്തകവച കാലകേയ യുദ്ധവും, ദ്വിഗ് വിജയങ്ങളും, ശിവനെ തപസ്സു ചെയ്ത് നേടിയ പാശുപതം കൈവശമുണ്ടായിരുന്നതിനാലും, ഭഗവാൻ കൃഷ്ണൻ സാരഥിയായും ഹനുമാൻ കൊടിയടയാളമായും ഉണ്ടായിരുന്നതിനാലും ജീവിതത്തിൽ പരാജയം ഉണ്ടാകാത്തതും കാരണം അർജ്ജുനൻ കൂടുതൽ ശ്രേഷ്ഠനായി കരുതപ്പെട്ടു. കൃഷ്ണന്റെ രക്ഷയിൽ നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ വലിയ തോതിൽ ശത്രുനാശം വരുത്തി. വിഷ്ണുവിന്റെ അവതാരമായ ഭഗവാൻ കൃഷ്ണന്റെ ഉത്തമസഖിയും സഹായിയും അർജ്ജുനനായിരുന്നു. പാണ്ഡവരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.

== വംശം ==
Line 133 ⟶ 132:
ഉത്തമാസ്ത്രങ്ങളിൽ ഏതെങ്കിലും കൊണ്ട് കർണ്ണനെ വധിക്കുവാൻ കൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു . അതുകേട്ടു അർജ്ജുനൻ ഭയാനകമായ രൗദ്രാസ്ത്രം ജപിച്ചുവിടാൻ തുടങ്ങവേ കർണ്ണന്റെ തേർചക്രം വീണ്ടും കുറേക്കൂടി താണു പോയി . അതുകണ്ടു അർജ്ജുനൻ ആ അസ്ത്രം കര്ണ്ണന് നേരെ പ്രയോഗിച്ചില്ല.
തുടർന്ന് കലങ്ങിയ കണ്ണുകളോടെ കർണ്ണൻ അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും , ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും കെഞ്ചി . എന്നാൽ കൃഷ്ണൻ അതിനു ചുട്ട മറുപടി നൽകി . " ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം ? ഭീമനെ വിഷച്ചോറൂട്ടിയപ്പോഴും, ദുര്യോധനനോട് ചേർന്ന് അരക്കില്ലത്തിലിട്ടു പാണ്ഡവരെ കത്തിക്കാൻ ശ്രമിച്ചപ്പോഴും, രജസ്വലയായ കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും , ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു , പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു ? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത് ? എന്തായാലും നിന്നെ വിടുകയില്ല " കൃഷ്ണൻ പറഞ്ഞു . കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി .
തുടർന്നു ലജ്ജിതനായ കർണ്ണൻ വീണ്ടും യുദ്ധമാരംഭിച്ചു . ആഗ്നേയം , വാരുണം , വായ്വയം തുടങ്ങിയ ദിവ്യാസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പ്രയോഗിച്ചുപ്രയോഗിച്ചശേഷം , കർണ്ണന്റെവജ്രാഭമായി വധംതീ ഉറപ്പാക്കാൻപോലെ എരിയുന്ന ഒരു ശരം
അര്ജ്ജുനന് നേരെ കർണ്ണൻ പ്രയോഗിക്കുകയും ചെയ്തു .ആ അസ്ത്രം നെഞ്ചിൽ ആഞ്ഞു തറയ്ക്കുകയാൽ അർജ്ജുനൻ ബോധമറ്റു വീണുപോയി . ഗാണ്ഡീവം കയ്യിൽ നിന്നും വീണു . ആ തക്കത്തിന് കർണ്ണൻ തേരിൽ നിന്നും താഴെയിറങ്ങി തേർത്തട്ടുയർത്താൻ കിണഞ്ഞു ശ്രമിച്ചു . പക്ഷെ വിജയിച്ചില്ല . ആ സമയം അര്ജ്ജുനന് ബോധം വന്നു . കൃഷ്ണന്റെ ഉപദേശമനുസരിച്ചു , തീക്ഷ്ണമായ ഒരസ്ത്രത്താൽ അദ്ദേഹം കർണ്ണന്റെ ആനച്ചങ്ങല ചിഹ്നത്തോട് കൂടിയ ധ്വജത്തെ അറുത്തു വീഴ്ത്തി . അതോടെ കർണ്ണന്റെ യശസ്സ് തീർന്നു . തുടർന്ന് യമദണ്ഡം പോലെ ഭയങ്കരവും , വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു . അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി " എന്ന് ആശംസിച്ചു . " ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ , ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു . ആ അസ്ത്രം രഥമുയർത്തുന്ന കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി . മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു .
<ref name="test1">[http://www.sacred-texts.com/hin/m08/m08090.htm KMG Mahabharatha]കർണ്ണപർവ്വം , അദ്ധ്യായം 90,കർണാർജ്ജുനയുദ്ധം </ref>
<ref name="test2">[http://www.sacred-texts.com/hin/m08/m08091.htm KMG Mahabharatha]കർണ്ണപർവ്വം , അദ്ധ്യായം 91 , കർണ്ണൻ അർജ്ജുനനെ ബോധം കെടുത്തുന്നു .തുടർന്ന് അർജ്ജുനന്റെ ചതിയാലുള്ള കർണ്ണവധം </ref>
വരി 148:
പരാജിതരാക്കിയ ശേഷം സമ്മോഹനാസ്ത്രത്തിന്റെ പ്രയോഗത്താൽ കൗരവരെ ഒന്നടങ്കം മോഹിപ്പിച്ചു വീഴ്ത്തുകയും ചെയ്തു .

തുടർന്ന് കൗരവസേന അപഹരിച്ച ഗോക്കളെ സ്വന്ത്രരാക്കുകയും മോഹാലസ്യപ്പെട്ടു കിടക്കുന്ന കൗരവയോദ്ധാക്കളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചെടുത്തു തേരിൽ വയ്ക്കുകയും ചെയ്തു . ധർമ്മിഷ്ഠനായ അർജ്ജുനൻ മോഹാലസ്യപ്പെട്ടു കിടന്നിരുന്ന ആരെയും വധിക്കുകയുണ്ടായില്ല . വസ്ത്രങ്ങൾ കൈവശപ്പെടുത്തിയത് താൻ പുത്രിക്കുതുല്യം സ്നേഹിച്ചിരുന്ന ഉത്തരരാജകുമാരിക്കുവേണ്ടിയായിരുന്നു . ഇത്തരത്തിൽ കൗരവരെ ജയിച്ചു ഗോക്കളെ വീണ്ടെടുത്ത് അർജ്ജുനനും ഉത്തരനും പഴയതുപോലെ വേഷം മാറി, അസ്ത്രശസ്ത്രങ്ങളൊക്കെ ഒളിപ്പിച്ചു വച്ചിട്ട് തേരോടിച്ചു വിരാടത്തിലേക്കു യാത്രയായി .[മഹാഭാരതം വിരാടപർവ്വം അദ്ധ്യായങ്ങൾ 25 മുതൽ 67 വരെ, ഗോഹരണ-ഉപപർവ്വം]

==അർജ്ജുനരഥം അഗ്നിക്കിരയായാകുന്നു==
[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61]

യുദ്ധശേഷം ദുര്യോധനനെ വീഴ്ത്തിയിട്ട് , വിജയം ഘോഷിക്കാനായി കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്ന പാണ്ഡവർ തേരിൽ നിന്നിറങ്ങി . അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു .
"ഹേ അർജ്ജുനാ,ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക . പിന്നെ ഞാനും ഇറങ്ങുന്നതാണ് . നീയും ഇറങ്ങുക . അതാണ് ശ്രേയസ്കരം".
കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു . പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡിവിയുടെ തേരിൽ നിന്നുമിറങ്ങി .
പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .

അഥാവതീർണ്ണേ ഭൂതാനാമീശ്വരേ സുമഹാത്മനി

കപിരന്തർദ്ധേ ദിവ്യോ ധ്വജോ ഗാണ്ടീവധന്വന (12)

സ ദഗ്ദ്ധോ ദ്രോണ കർണ്ണാഭ്യാം ദിവ്യൈരസ്ത്രൈർ മഹാരഥ:

അഥ ദീപ്‌തോരഗ്നിനാ ഹ്യാശു പ്രജ്വല മഹീപതേ(13)

[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61 ; ശ്ളോകങ്ങൾ 12 ,13 ]

(ഭാഷാ അർത്ഥം) " മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [ കൃഷ്ണൻ ] ഇറങ്ങിയപ്പോൾ , ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു . അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം , അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ ". ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് .

സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ , അർജ്ജുനന്റെ കപിധ്വജം മായുകയും , അതോടെ കർണ്ണന്റേയും ദ്രോണരുടേയും അസ്ത്രങ്ങൾ ഏറ്റിരുന്ന ആ രഥം അപ്പോൾ കത്തിക്കരിഞ്ഞു ചാമ്പലായിത്തീർന്നു . അതുവരെ ആ അഗ്നി മറഞ്ഞാണ് നിന്നിരുന്നത് .അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല .രഥം കത്തിയത് കണ്ടു ഭയന്നുപോയ അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും , കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം .

കൃഷണൻ പറഞ്ഞു ;
ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങള് ഏറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു . ഞാൻ ഇരുന്നതുകൊണ്ടു മാത്രമാണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി .

ധര്മ്മപുത്രനെ അഭിമാനത്തോടെ തഴുകിക്കൊണ്ട് ഭഗവാൻ തുടർന്ന് പറഞ്ഞു .
"ഉപപ്ളാവ്യത്തില് വച്ച് , അങ്ങ് എന്നോട് അപേഷിച്ച മാതിരി , ഞാൻ നിങ്ങളെയൊക്കെ രക്ഷിച്ചിരിക്കുന്നു ".

തുടർന്ന് യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു.
" ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല . സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല . ഭാരതയുദ്ധത്തില് അര്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ് . അതുപോലെ അങ്ങയുടെ മഹത്ത്വങ്ങൾ ഞാൻ പലതും ഓര്ക്കുന്നു . കര്മ്മങ്ങളുടെ ഫലവും തേജസ്സിന്റെ ഗതിയും ശുഭം തന്നെയാണ് . വ്യാസമുനി ഉപപ്ളാവ്യത്തില് വച്ച് "ധര്മ്മം എവിടെയുണ്ടോ അവിടെ കൃഷ്ണനുമുണ്ട്.കൃഷ്ണൻ എവിടെയുണ്ടോ , അവിടെ ജയവും ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു ".

ഇത്തരത്തിൽ ലോകനാഥനായ കൃഷ്ണന്റെ സഹായത്താൽ മാത്രമാണ് അർജ്ജുനൻ ദ്രോണരോടും കർണ്ണനോടും ഉള്ള യുദ്ധത്തിൽ ജീവനോടെ രക്ഷപ്പെട്ടതെന്നു കാണാവുന്നതാണ് . ധർമ്മത്തിന്റെ ഭാഗത്തു നിന്നതിനാൽ ഭഗവാൻ അർജ്ജുനന്റെ രക്ഷയ്ക്കുണ്ടായിരുന്നു .

==അർജ്ജുനനും കൊള്ളക്കാരും==

ശ്രീകൃഷ്ണഭഗവാന്റെ ദ്വാരക കടലിൽ മുങ്ങുന്ന സമയത്ത് അദ്ദേഹം പറഞ്ഞയച്ച ദാരുകൻ ഹസ്തിനപുരത്തിൽ എത്തി കൃഷ്ണ സന്ദേശം അർജ്ജുനനെ അറിയിച്ചു.ദ്വാരകയിൽ കൃഷ്ണന്റെ പ്രതിനിധിയായി എത്തി അവിടത്തെ അന്തേവാസികളെയും കൂട്ടിക്കൊണ്ടു അർജ്ജുനൻ ഹസ്തിനപുരിയിലേക്ക് യാത്രയായി . അവർ പിന്നിടുന്ന വഴികളെല്ലാം സമുദ്രം വിഴുങ്ങിക്കൊണ്ടിരുന്നു . വൃഷ്ണ്യാന്ധകർ അർജ്ജുനനോടൊപ്പം ദ്രുതത്തിൽ വാഹനങ്ങളിൽ പാഞ്ഞു . അങ്ങനെ ആ ജനസമൂഹം വിശാലമായ പഞ്ചനദ പ്രദേശത്തെത്തി . മൃഗങ്ങളെയും മറ്റും സ്വതന്ത്രരാക്കി മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡക്കെട്ടുകളെല്ലാം ഇറക്കിവച്ചിട്ടു അവർ സുന്ദരമായ ആ പ്രദേശത്തു വിശ്രമിച്ചു . എന്നാൽ ആ പ്രദേശത്തു താമസിച്ചിരുന്ന നീചന്മാരായ ദസ്യുക്കൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ഇടയന്മാരായ അവർ വളരെയേറെ ധനവും സുന്ദരികളായ സ്ത്രീകളുമുള്ള ആ മഹാസംഘത്തെ നയിക്കാൻ അർജ്ജുനൻ മാത്രമേയുള്ളൂവെന്നു കണ്ട് സംഘം ചേർന്ന് ഒരു ഗൂഡാലോചന നടത്തി .അവർ ഒത്തുചേർന്നു മുളവടികളുമായി അർജ്ജുനനും സംഘത്തിനും നേരെ ചാടിവീണു . ആക്രമണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ശ്രമിച്ച അർജ്ജുനൻ ഗാണ്ഡീവമെടുത്ത് കുലയേറ്റാൻ തുടങ്ങി .പക്ഷെ മുൻപെന്നപോലെ ഗാണ്ഡീവം കുലയേറ്റാൻ അർജ്ജുനന് സാധിച്ചില്ല . വളരെയേറെ ആയാസപ്പെട്ട് ഒരുവിധം ഗാണ്ഡീവത്തിൽ ഞാണു കെട്ടിയെങ്കിലും പഴയതുപോലെ ദിവ്യാസ്ത്രങ്ങളൊന്നും അദ്ദേഹത്തിന് ഓർമ്മവന്നില്ല . മഹാസ്ത്രജ്ഞനായ തനിക്കു നിസ്സാരന്മാരായ ദസ്യുക്കളിൽ നിന്നും യദുസ്ത്രീകളെ രക്ഷിക്കാൻ സാധിക്കാത്തതോർത്തു അർജ്ജുനൻ ലജ്ജിച്ചുഴന്നുപോയി . സ്ത്രീകളെയും ധനത്തെയും കവരുന്ന ദസ്യുക്കളെ തുരത്തുവാൻ തേരും ആനയും കുതിരകളുമുള്ള യാദവയോദ്ധാക്കൾക്കും സാധിച്ചില്ല . ആ തസ്‌ക്കരന്മാർ സ്ത്രീകളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് യാദവയോദ്ധാക്കൾ കണ്ടുനിന്നു. അർജ്ജുനൻ തന്നിലെ സകല കഴിവുമുപയോഗിച്ചു സ്ത്രീകളെ രക്ഷിക്കാനായി ഒരു അവസാനശ്രമം നടത്തി . അദ്ദേഹം അത്യധികം കിണഞ്ഞു ഗാണ്ഡീവത്തിൽ നിന്ന് അസ്ത്രങ്ങൾ പായിച്ചു കുറെ ദസ്യുക്കളെ കൊന്നുവീഴ്ത്തി . പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിൻറെ അമ്പൊഴിയാത്ത ആവനാഴി ശൂന്യമായതായി കാണപ്പെട്ടു . തന്റെ പരാക്രമത്തിന്റെ സർവ്വസ്വവും നഷ്ടപെട്ട അർജ്ജുനൻ നടുങ്ങിയ ഹൃദയത്തോടെ വളരെ പ്രയത്നിച്ചു വില്ലിന്റെ തണ്ടുകൊണ്ടു കുറെ ദസ്യുക്കളെ തല്ലിക്കൊന്നു . എന്നാൽ ദസ്യുക്കൽ അപ്പോഴേക്കും വളരെയേറെ സ്ത്രീകളെ അപഹരിച്ചിരുന്നു . അർജ്ജുനൻ കണ്ടുനിൽക്കേ ആ ഇടയ്ക്കൊള്ളക്കാർ വിലയേറിയ രത്നങ്ങളും , ധനങ്ങളും , സ്ത്രീകളുമായി കടന്നുകളഞ്ഞു .കൃഷ്ണന്റെ പത്നിമാരായ ചിലരും അതിലുണ്ടായിരുന്നു . ഇതുകണ്ട് ഇനി താൻ പൊരുതുന്നില്ലെന്നുറച്ചുകൊണ്ട് ശേഷമുള്ള സ്ത്രീകളേയും യാദവന്മാരെയും കൊണ്ട് അർജ്ജുനൻ യാത്ര തുടർന്നു .ഭോജ നാരികളെ മാർത്തികാവതത്തിലാക്കി കൃതവർമ്മാവിന്റെ പുത്രനെ അവിടത്തെ രാജാവാക്കി . അനാഥകളെയും , ബാലകളെയും ,വൃദ്ധകളേയും ഇന്ദ്രപ്രസ്ഥത്തിലാക്കിയിട്ട് '''വജ്ര'''നെ യാദവരുടെ അടുത്ത രാജാവാക്കി അഭിഷേകം ചെയ്തു . സരസ്വതീതീരത്തിൽ സാത്യകിയുടെ പുത്രന് അധികാരം നൽകി. ആ സമയം രുക്മിണി , ഹൈമവതി ,ഗാനധാരപുത്രി, ശൈബ്യ, ജാംബവതി എന്നീ കൃഷ്ണപത്നിമാർ അഗ്നിയിൽ ശരീരങ്ങൾ ഹോമിച്ചു വൈകുണ്ഠപ്രാപ്തരായി. സത്യഭാമയും മറ്റു രണ്ടു പത്നിമാരും തപസ്സു ചെയ്യാനായി വനത്തിലേക്ക് യാത്രയായി .ശേഷം ദ്വാരകാവാസികളായ യദുക്കളെ വജ്രന്റെ സംരക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ ധനം നൽകുകയും ചെയ്തിട്ട് [[വ്യാസൻ|വ്യാസനെ]] കാണുവാനായി അര്ജുനൻ യാത്രയായി . വ്യാസനെ ദർശിച്ച അര്ജുനൻ , ജീവിതത്തിൽ തനിക്കേറ്റ തോല്വിയെക്കുറിച്ച് പറഞ്ഞു കരഞ്ഞു .
[മഹാഭാരതം മൗസലപർവ്വം , അദ്ധ്യായം 7 ,8 ].

അർജ്ജുനന്റെ വിലാപം ഇത്തരത്തിലായിരുന്നു
[മഹാഭാരതം മൗസലപർവ്വം അദ്ധ്യായം 8 , ശ്ളോകങ്ങൾ 21,22 ,23 ]

പ്രദഹൻ രിപു സൈന്യാനി ന പശ്യാമ്യഹമച്യുതമം

യേന പൂർവ്വം പ്രദഗ്‌ധാനി ശത്രൂസൈന്യാനി തേജസാ (21)

ശരൗഗാണ്ഡീവനിമുർക്തൈരഹം പാശ്ചാച്ച നാശയം

തമപശ്യൻ വിഷീദാമി ധൂർണ്ണാമിവ ച സത്തമഃ (22)

വിനാ ജനാർദ്ദനം വീരം നാഹം ജീവിത മുത്സ്മഹേ

ശ്രുത്വൈവ ഹി ഗതം വിഷ്ണും മമാപി മുമുഹുർദ്ദിശ (23)

(ഭാഷാ അർത്ഥം)
ശത്രുപ്പടയെ ചുടുന്ന വിധത്തിൽ എന്റെ തേരിനു മുൻപിൽ നടന്ന ആ അച്യുതനെ , ആ ദ്യുതിമാനെ ഞാൻ ഇപ്പോൾ കാണുന്നില്ല .
അവൻ ആദ്യമേ ചുട്ടുകളഞ്ഞ ആ ശത്രുസൈന്യത്തെയായിരുന്നു പിന്നീട് ഞാൻ ഗാണ്ഡീവത്തിൽ നിന്നും വിട്ട അസ്ത്രങ്ങളാൽ കൊന്നത് . ജനാർദ്ദനൻ ഇല്ലാത്ത ഭൂമിയിൽ ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല . വിഷ്ണു പൊയ്പ്പോയതായി കേട്ടിട്ട് എനിക്ക് ദിക്കുകൾ പോലും തിരിച്ചറിയാതായിരിക്കുന്നു .

ഇത്തരത്തിൽ അർജ്ജുനൻ ദുഃഖിതനായി വ്യാസന്റെ മുന്നിൽ പോയി കരഞ്ഞു . നിസ്സാരന്മാരായ കൊള്ളക്കാരിൽ നിന്നും തനിക്കു ദ്വാരകാവാസികളെ രക്ഷിക്കാനാകാത്തതിൽ അദ്ദേഹത്തിന് വലിയ ലജ്ജ തോന്നി . തുടർന്ന് വ്യാസമുനി അർജ്ജുനനെ സാന്ത്വനിപ്പിച്ചു . അദ്ദേഹം ഇതെല്ലാം കാലത്തിന്റെ വൈപരീത്യം കൊണ്ട് സംഭവിച്ചതാണെന്നു അർജ്ജുനനെ പറഞ്ഞു മനസ്സിലാക്കി . കഠിന ദുഃഖിതനും ശക്തിയെല്ലാം തീർന്നവനുമായ അർജ്ജുനൻ ജീവിതത്തിലേർപ്പെട്ട ഏറ്റവും വലിയ പരാജയവുമായി ഹസ്തിനപുരിയിലെത്തി .

മൗസലപർവ്വത്തിലെ സംഭവങ്ങൾ വളരെ വിശദമായി [[വിഷ്ണുപുരാണം|വിഷ്ണുപുരാണം]] അംശം 5 , അദ്ധ്യായം 38-ലായി പറയുന്നുണ്ട്.

അതിൽ വ്യാസമുനി അർജ്ജുനനെ ഉപദേശിക്കുന്നതിങ്ങനെയാണ് . അർജ്ജുന , അഭ്യുദയകാലത്താണ് നല്ല അവസ്ഥകൾ വന്നുചേരുന്നതും പ്രശംസനീയമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതും . നീ ഒറ്റയ്ക്ക് ഭീഷ്മ-ദ്രോണ-കർണ്ണാദികളെ സംഹരിച്ചിട്ടുണ്ട് . അപ്പോൾ അവരുടെ കാലം മോശമായിരുന്നതുകൊണ്ടല്ലേ നിസ്സാരനായ നിന്നിൽ നിന്നും അവർക്കു പരാജയമുണ്ടായത് . നിന്റെ അഭ്യുദകാലത്തു കൃഷ്‌ണന്‌ നിന്നിൽ കൃപ തോന്നി . ഭഗവാൻ വിഷ്ണുവിന്റെ തേജസ്സുകൊണ്ടു നീ അവരെ നിസ്സാരരാക്കിയിരുന്നു . എന്നാൽ ഇന്ന് നിന്റെ കാലം കീഴ്മേൽ മറിഞ്ഞപ്പോൾ ഭഗവാന്റെ കൃപ നിന്റെ എതിരാളികളിൽ സ്ഥിതി ചെയ്യുന്നു . അതുകൊണ്ടാണ് നിനക്ക് കാട്ടാളന്മാരോട് തോൽക്കേണ്ടതായി വന്നത് . ഭഗവാന്റെ പ്രസാദത്താൽ അന്ന് നീ നേടി . ഇന്ന് നിനക്കും നഷ്ടപ്പെട്ടു .

==അർജ്ജുനന്റെ അന്ത്യം==
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്