"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 109:
 
===1991–93: ഡേഞ്ചറസ്, ഹീൽ ദ വേൾഡ് ഫൗണ്ടേഷൻ, സൂപ്പർ ബൗൾ XXVII===
1991 മാർച്ചിൽ ജാക്സൺ സോണിയുമായിട്ടുള്ള കരാർ പുതുക്കിയത് 65 മില്ല്യൺ ഡോളറെന്ന അന്നത്തെ റെക്കോഡ് തുകയ്ക്കായിരുന്നു, അതുവരെ നിലവിലുണ്ടായിരുന്ന [[നീൽ ഡയമണ്ട്|നീൽ ഡയമണ്ടിന്റെ]] [[കൊളമ്പിയ റെക്കോഡ്|കൊളമ്പിയ റെക്കോഡുമായുള്ള]] കരാർ തുകയാണ് അന്ന് ഭേദിക്കപ്പെട്ടത്.<ref>{{cite news|first= James |last= Montgomery |date= July 6, 2009 |title= Michael Jackson's Life & Legacy: The Eccentric King Of Pop (1986–1999) |publisher= MTV News. Viacom |url= http://www.mtv.com/news/articles/1615214/michael-jacksons-life-amp-legacy-1986-1999.jhtml}}</ref> <ref>{{cite news|first= Chris |last= Gray |first2= Saeed |last2= Shah |date= October 3, 2002 |title= Robbie swings historic record deal with EMI |url= http://www.independent.co.uk/arts-entertainment/music/news/robbie-swings--historic-record-deal-with-emi-138739.html |newspaper= [[The Independent]] |accessdate= May 31, 2015}}</ref> 1991 ലാണ് [[Teddy Riley|ടെഡ്ഡി റിലെയുമായി]] ചേർന്ന് നിർമ്മിച്ച തന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമായ [[ഡേഞ്ചറസ്ഡെയ്ഞ്ചൊറസ് (ആൽബം)|ഡെയ്ഞ്ചൊറസ്
]] എന്ന ആൽബം പുറത്തിറങ്ങിയത്.<ref>{{cite news|first= Chris |last= Willman |title= Michael Jackson's 'Dangerous' |date= November 24, 1991 |newspaper= Los Angeles Times |url= http://www.latimes.com/la-archive-dangerous-review-nov24-story.html |accessdate= June 11, 2015}}</ref> ഏഴു തവണ അമേരിക്കയിലെ പ്ലാറ്റിനം സർട്ടിഫിക്കേഷന് അർഹമായ [[ഡേഞ്ചറസ്]]ഡെയ്ഞ്ചൊറസ് എന്ന ആൽബത്തിന്റെ 30 മില്ല്യണോളം പകർപ്പുകൾ 2008ഓടു കൂടി ലോകത്താകമാനം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.<ref name="Certifications">{{cite web|title= Gold & Platinum Searchable Database – Jackson, Michael |publisher= Recording Industry Association of America |accessdate= May 31, 2015 |url= http://www.riaa.com/goldandplatinumdata.php?artist=%22Jackson,_Michael%22}}</ref><ref>{{cite news|first= Kelley L. |last= Carter |date= August 10, 2008 |url= http://articles.chicagotribune.com/2008-08-10/news/0808080318_1_new-edition-new-jack-city-swing |title= 5 Things You Can Learn About ... New jack swing |newspaper= [[Chicago Tribune]] |accessdate= May 31, 2015}}</ref> 1992 ന്റെ അവസാനത്തിൽ ലോകത്താകമാനം ആ വർഷം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട സംഗീത ആൽബമെന്ന ബഹുമതിയും [[ഡേഞ്ചറസ്]]ഡെയ്ഞ്ചൊറസ് കരസ്ഥമാക്കി. അതേവർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനമെന്ന ബിൽബോർഡ് സംഗീത ബഹുമതി ലഭിച്ച [[ബ്ലാക്ക് ഓർ വൈറ്റ്]] എന്ന ഗാനവും [[ഡേഞ്ചറസ്]]ഡെയ്ഞ്ചൊറസ് ആൽബത്തിലേതായിരുന്നു.<ref>{{cite news|title= Garth Brooks ropes in most Billboard awards |url= https://news.google.com/newspapers?id=w7QiAAAAIBAJ&sjid=DbUFAAAAIBAJ&pg=3124,2012493 |newspaper= [[The Beaver County Times]] |agency= Associated Press |date= December 10, 1992 |accessdate= July 4, 2010}}</ref> പരിശീലന സമയത്തുണ്ടായ അപകടത്തെ തുടർന്ന് 1993 ലെ [[Soul Train Music Awards|സോൾ ട്രൈൻ സംഗീത അവാർഡ്]] വേദിയിൽ കസേരയിൽ ഇരുന്ന് അദ്ദേഹം തന്റ സംഗീത പരിപാടി അവതരിപ്പിക്കുകയുണ്ടായി. <ref>Taraborrelli, 2009, p. 459.</ref>[[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലും]] മറ്റു [[യൂറോപ്പ്|യൂറോപ്പ്യൻ]] രാജ്യങ്ങളിലും ഹീൽ ദ വേൾഡ് എന്ന ഗാനമാണ് ഏറ്റവും വിജയകരമായത്. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിൽ]] മാത്രം ഈ ഗാനത്തില്റെ 450000ഓളം പകർപ്പുകളാണ് വിറ്റഴിക്കപ്പെട്ടത്.<ref name="G456">George, 2004, pp. 45–6.</ref>
 
1992 ൽ ജാക്സൺ തന്റെ സന്നദ്ധ സംഘടനയായ [[ഹീൽ ദ വേൾഡ് ഫൗണ്ടേഷൻ]] സ്ഥാപിച്ചു. ഈ സംഘടന പാവപ്പെട്ട കുട്ടികളെ ജാക്സന്റെ നെവർലാന്റ് റാഞ്ചിലോട്ടു കൊണ്ടുവരികയും അവിടെ പണിത തീം പാർക്ക് റൈഡുകൾ ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്തു. കൂടാതെ&nbsp; ഈ ഫൗണ്ടേഷൻ പാവപ്പെട്ട അനാഥരും രോഗബാധിതരും യുദ്ധക്കെടുതി അനുഭവിക്കുന്നവരുമായ ലോകമെമ്പാടുമുള്ള കുട്ടികളെ&nbsp; സഹായിക്കാൻ&nbsp; ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു.
Line 123 ⟶ 124:
<br>
1993 ഫെബ്രുവരിയിൽൽ ജാക്സൺ [[ലോസ് ഏഞ്ചൽസ്]] ലെ&nbsp; വാർഷിക [[ഗ്രാമി]] അവാർഡിൽ വെച്ച് "ലിവിംഗ് ലെജൻഡ് അവാർഡ്" നു അർഹനായി. അതേ വർഷം തന്നെ ആദ്യ മികച്ച അന്താരാഷ്ട്ര കലാകാരനുള്ള പുരസ്കാരമടക്കം മൂന്ന് [[അമേരിക്കൻ സംഗീത പുരസ്കാരം]]വും കരസ്ഥമാക്കി.<br>
 
 
===1993-94: ആദ്യ ബാല ലൈംഗിക&nbsp; ആരോപണവും ആദ്യ വിവാഹവും===
"https://ml.wikipedia.org/wiki/മൈക്കൽ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്