"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
[[ആർ.എസ്.എസ്.]] ഉൾപ്പെടെയുള്ള സംഘടനകളിൽ പെട്ടവർ അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട്‌ എന്ന്‌ തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ റിപ്പോർട് ചൂണ്ടിക്കാട്ടുന്നുണ്ട്. ലീഗ്‌ വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന്‌ കമ്മീഷൻ പറയുന്നുണ്ട്‌. [[ജനസംഘം]] പാർട്ടിയിലെ പല ഉന്നത നേതാക്കളും, അണികളും കലാപത്തിൽ പങ്കെടുത്തതായി വിതയത്തിൽ കമ്മീഷൻ പറയുന്നു. ആർ.എസ്.എസ്. സ്വാധീനപ്രദേശങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട്‌ 569 കേസുകളാണ്‌ അന്ന്‌ ചാർജ് ചെയ്യപ്പെട്ടത്‌. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ്‌ 51, പാനൂർ 62, എടക്കാട്‌ 12, കണ്ണൂർ 1, മട്ടന്നൂർ 3, ധർമ്മടം 59. എന്നിങ്ങനെയായിരുന്നു അത്. ആർ.എസ്.എസ്. സ്വാധീനകേന്ദ്രങ്ങളിലും കലാപം നടന്നിരുന്നെന്ന് [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ. എസ്. എസ്സും]] സമ്മതിക്കുന്നുണ്ട്.{{cn}}
 
തലശ്ശേരി കലാപത്തെക്കുറിച്ച് 1973ൽ കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ കലാപത്തിൽ ആർ.എസ്.എസ്. പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് [[ബേബി ജോൺ | ബേബി ജോണും]], ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെപാർട്ടിക്ക് പങ്കിനെക്കുറിച്ച്വേണ്ടി [[എം. വി. രാഘവൻ]], [[പിണറായി വിജയൻ]], [[ജോൺ മാഞ്ഞൂരാൻ]] എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്..{{cn}}
 
==ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ==
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്