"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Corrected
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.<ref>{{cite book | last = Holden | first = Andrew | title = Jehovah's Witnesses: Portrait of a Contemporary Religious Movement | publisher = Routledge | year = 2002 | page = 64 | isbn = 0415266092}}</ref> [[സ്നാനം|സ്നാനപ്പെട്ടതിനു]] ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ [[അച്ചടക്കം|അച്ചടക്ക]] നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.<ref>https://www.jw.org/en/jehovahs-witnesses/faq/shunning/</ref>
 
[[രാഷ്ട്രതന്ത്രം|രാഷ്ട്രീയമായി]] നിഷ്പക്ഷരായിരിക്കാനും, [[ദേശീയപതാക|ദേശീയപതാകയെ]] വന്ദിക്കാതിരിക്കാനും, [[ദേശീയഗാനം]] പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായമനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.<ref>https://www.jw.org/en/news/legal/</ref> തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് [[മൗലികാവകാശം|പൗരാവകാശ]] മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്. <ref>https://www.jw.org/en/news/legal/</ref><ref>https://www.jw.org/en/news/legal/by-region/united-states/jehovah-witness-facts/</ref>
{{യഹോവയുടെ സാക്ഷികൾ}}
 
വരി 121:
യഹോവയുടെ സാക്ഷികളുടെ വിശ്വാസമനുസരിച്ച് അവർ [[രക്തം]] സ്വീകരിക്കില്ല. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവകല്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും പ്രവർത്തികൾ 15:28,29{{fn|(൧)}} എന്ന തിരുവെഴുത്തും മറ്റുചില തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ ഇവർ പഠിപ്പിക്കുന്നു.<ref>''Reasoning From the Scriptures'', Watch Tower Bible & Tract Society, 1989, pages 70-75.</ref> ജീവന്മരണ സാഹചര്യങ്ങളിൽ പോലും ഇവർ രക്തം സ്വീകരിക്കില്ല.<ref>''United in Worship of the Only True God'', Watch Tower Bible & Tract Society, 1983, pages 156-160.</ref> രക്തം സ്വീകരിക്കുന്നത് അനുതാപമില്ലെങ്കിൽ സഭയിൽ നിന്ന് നീക്കപ്പെടാനുള്ള കാരണമായും പഠിപ്പിക്കുന്നു.<ref>{{cite journal|journal=BMJ|title=Bioethical aspects of the recent changes in the policy of refusal of blood by Jehovah's Witnesses|url=http://www.pubmedcentral.nih.gov/articlerender.fcgi?artid=1119307|date=January 6, 2001|pages=37–39|pmid=11141155|doi=10.1136/bmj.322.7277.37|author=Muramoto, O.|volume=322|issue=7277|pmc=1119307|ref=harv}}</ref> രക്തരഹിത ചികിൽസയും മറ്റ് ആധുനിക ചികിൽസകളും ഇവർ ഇതിന് പകരമായി സ്വീകരിക്കുന്നു.<ref>[http://www.watchtower.org/e/hb/article_03.htm "How Blood Can Save Your Life," Watchtower Bible and Tract Society, pages 13-17.]</ref>
 
യഹോവയുടെ സാക്ഷികൾ രക്തത്തിന്റെ ചില ഘടകാംശങ്ങൾ സ്വീകരിച്ചേക്കാമെങ്കിലും [[അരുണരക്താണു|ചുവന്ന രക്താണുക്കൾ]], [[വെളുത്ത രക്താണുക്കൾ]], [[പ്ലേറ്റ്ലറ്റ്|പ്ലേറ്റ്ലറ്റുകൾ]], [[പ്ലാസ്‌മ]] എന്നീ പ്രധാന ഘടകങ്ങൾ സ്വീകരിക്കില്ല.<ref>{{cite journal|date=June 15, 2000|title=Questions From Readers–Do Jehovah's Witnesses accept any medical products derived from blood?|journal=The Watchtower|page=30|ref=harv}}</ref> പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തിയുടെ [[മനസ്സാക്ഷിമനസാക്ഷി|മനസ്സാക്ഷിക്ക്മനസാക്ഷിക്ക്]] തീരുമാനിക്കാൻ അനുവദിച്ചിരിക്കുന്നു.<ref>{{cite book|title=Durable Power of Attorney form|publisher=Watch Tower Society|date=January 2001|page=1}} Examples of permitted fractions are: [[Interferon]], [http://www.noblood.org/wiki/Immune_Serum_Globulins Immune Serum Globulins] and [[Factor VIII]]; preparations made from [[Hemoglobin]] such as [http://www.noblood.org/wiki/Polyheme PolyHeme] and [[Hemopure]]. Examples of permitted procedures involving the medical use of one's own blood include: [http://www.noblood.org/wiki/Intraoperative_blood_salvage Cell Salvage], [http://www.noblood.org/wiki/Acute_Normovolemic_Hemodilution Hemodilution], [[heart lung machine|Heart-Lung Machine]], [[Dialysis]], [http://www.noblood.org/wiki/Epidural_Blood_Patch Epidural Blood Patch], [[Plasmapheresis]], [http://www.noblood.org/wiki/Blood_cell_scintigraphy Labeling or Tagging of Blood] and [http://www.noblood.org/wiki/Platelet_Gel Platelet Gel] ([[Autologous]])</ref> പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ രക്തം അല്ല എന്ന് ചില അംഗങ്ങളുടെ മനസ്സാക്ഷിക്ക്മനസാക്ഷിക്ക് തോന്നിയേക്കാം എന്നതിനാലാണ് ഇങ്ങനെ ചെയ്യപ്പെടുന്നത്.<ref>{{cite journal|date=August 2006|title=The Real Value of Blood|journal=Awake!|page=11|ref=harv}}</ref> പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകംശങ്ങളിൽ എതൊക്കെ സ്വീകരിക്കാം എന്നത് രേഖപ്പെടുത്തി കൈയിൽ എപ്പോഴും സൂക്ഷിക്കാനായി ഇവരുടെ സംഘടന ഒരു മുൻതയ്യാർ ചെയ്ത അവകാശകാർഡ് നൽകുന്നുണ്ട്. ആശുപത്രി അധികാരികളും അംഗങ്ങളിലെ രോഗികളുമായുള്ള ഇടപാടുകൾ തരപ്പെടുത്തുന്നതിന് ഇവർ "ആശുപത്രി ഏകോപന കമ്മിറ്റി" എന്ന ഒരു വിദഗ്ദ്ധരുടെ കൂട്ടത്തെ ലോകവ്യാപകമായി നിയോഗിച്ചിരിക്കുന്നു.<ref>{{cite journal |title=Jehovah's Witnesses and Medical Profession Cooperate |journal=The Awake |month=November 22 |year=2003 |url=http://www.watchtower.org/e/19931122/article_01.htm|accessdate=2009-10-24 |ref=harv}}</ref>
 
== സ്ഥിതിവിവര കണക്ക് ==
വരി 155:
==== ബിജോയ് ഇമ്മാനുവേൽ കേസ് ====
{{പ്രലേ|ബിജോയ് ഇമ്മാനുവേൽ കേസ്}}
1985 ജുലൈയിൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു [[വിദ്യാലയം|വിദ്യാലയത്തിൽ]], [[ദേശീയഗാനം]] പാടാത്തതിന്റെ പേരിൽ അവിടത്തെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ ചില യഹോവയുടെ സാക്ഷികളായ [[വിദ്യാർത്ഥികൾ|വിദ്യാർത്ഥികളെ]] സ്കൂളിൽ നിന്ന് പുറത്താക്കി. ഒരു രക്ഷകർത്താവ്രക്ഷാകർത്താവ് ഇതിനെതിരെ കേരള ഹൈഹോടതിയിൽ കേസിടുകയുണ്ടായി. എന്നാൽ കേരള ഹൈക്കോടതി ദേശീയഗാനം പാടാത്ത കുട്ടികളെ സ്കൂളിൽ പഠിപ്പിക്കണ്ട എന്ന് വിധിച്ചു<ref name=indiankanoon>{{cite web|title=Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986|url=http://archive.is/PCH24|work=www.indiankanoon.org|accessdate=2013 സെപ്റ്റംബർ 12}}</ref>.ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് ഹൈക്കോടതിയെ നിശിതമായി വിമർശിക്കുകയും, പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികൾക്ക് ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായരക്ഷാകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിച്ചു. നമ്മുടെ [[പാരമ്പര്യം|പാരമ്പര്യവും]], [[തത്ത്വം|തത്ത്വങ്ങളും]] , [[ഭരണഘടന|ഭരണഘടനയും]] നമ്മെ [[മതസഹിഷ്ണത]] പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായി.<ref>[http://www.worldlii.org/in/cases/INSC/1986/167.html Bijoe Emmanuel & Ors V. State of Kerala & Ors [1986] INSC 167]</ref>
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്