"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
{{Infobox Newspaper
|name = മലയാള മനോരമ
|type = ദിനപ്പത്രംദിനപത്രം
|image = [[ചിത്രം:Mm1.JPG|175px]]|
|format = Broadsheet
വരി 18:
|price =
}}
[[മലയാളം|മലയാള ഭാഷയിൽ]] പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപ്പത്രങ്ങളിലൊന്നാണ്ദിനപത്രങ്ങളിലൊന്നാണ് '''മലയാള മനോരമ''' (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ.<ref name=irs>{{cite web|title=IRS 2011 Q2 Topline Findings|url=http://www.hansaresearch.com/IRS%202011%20Q2%20Toplines.pdf|work=ഇന്ത്യൻ റീഡർഷിപ്പ് സർവേ|publisher=ഹംസ റിസർച്ച്|accessdate=22 ഒക്ടോബർ 2011|page=5|language=ഇംഗ്ലീഷ്|format=pdf|quote=Top 10 Publications}}</ref>{{സൂചിക|൧}} [[കോട്ടയം]] ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ർ. [[ദീപിക]] കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ.
 
== ചരിത്രം ==
[[കോട്ടയം]] സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന [[കണ്ടത്തിൽ വറുഗീസ് മാപ്പിള|കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ്]] മലയാള മനോരമ ദിനപ്പത്രത്തിന്റെദിനപത്രത്തിന്റെ സ്ഥാപകൻ. തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) ഇദ്ദേഹം രൂപീകരിക്കുകയും<ref name=mano_century>മനോരമയുടെ കഥ, കെ.ആർ.ചുമ്മാർ, മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, 1988</ref> 1888 മാർച്ച്‌ 14നു് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. വറുഗീസ്‌ മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു]] ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീമൂലം തിരുനാൾ]] മഹാരാജാവ് അനുവാദം നൽകി.<ref name=mano_century/> തുടക്കത്തിൽ [[സാഹിത്യം|സാഹിത്യത്തിനു]] പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്‌.
 
1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് [[കെ.സി. മാമ്മൻ മാപ്പിള]] പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി]] ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപ്പത്രമായിദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ [[തിരുവിതാംകൂർ]] ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമി അയ്യരുടെ]] അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ [[കെ.സി. മാമ്മൻ മാപ്പിള|കെ.സി. മാമ്മൻ മാപ്പിളയെ]] ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്<ref name=mano_yearbook>കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011</ref>ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു. ഇതല്ല, മാമൻ മാപ്പിള നടത്തിപ്പോന്നിരുന്ന [[ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്|ട്രാവൻകൂർ ആന്റ് ക്വയിലൺ ബാങ്കുമായി]]<ref name="The rise and fall of TNQ bank">https://web.archive.org/web/20180323230025/https://www.livemint.com/Sundayapp/gmfJYUl0okdSIkurydcYOM/The-rise-and-fall-of-TNQ-bank.html</ref> ബന്ധപ്പെട്ട പണത്തർക്കത്തെത്തുടർന്നു പണമീടാക്കാനായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രസ് കണ്ടുകെട്ടുകയായിരുന്നു എന്നൊരു വാദവുമുണ്ടു്.
 
[[ചിത്രം:മനോരമ‌ജങ്ഷൻ.jpg||thumb|250px|എറണാകുളത്തെ മനോരമ ജംഗ്‌ഷൻ-വലത്തു വശത്തെ വെളുത്ത കെട്ടിടത്തിലാണ് മനോരമ പ്രവർത്തിക്കുന്നത്]]
വരി 65:
 
== പ്രചാരം ==
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ [[ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ|ഏ.ബി.സി.]]-യുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ കണക്കുകൾ പ്രകാരം മലയാള മനോരമയുടെ 19 ലക്ഷത്തിലധികം കോപ്പികൾ പ്രതിദിനം വിറ്റഴിയുന്നുണ്ട്‌.<ref name=abc>{{cite news|title=മനോരമ പ്രസിദ്ധീകരണങ്ങളുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ പ്രചാര കണക്കുകൾ|url=http://www.manoramaonline.com/portal/htmls/MediaKit/Circulation.htm|accessdate=2011 ഒക്ടോബർ 15 |newspaper=മനോരമ ഓൺലൈൻ}}</ref> ഐ.ആർ.എസ് (ഇന്ത്യൻ റീഡർഷിപ്പ് സർവേ) 2011 രണ്ടാം പാദം പ്രകാരം 99.62ലക്ഷം പേർ വായനക്കാർ മനോരമ ദിനപ്പത്രത്തിനുണ്ട്ദിനപത്രത്തിനുണ്ട്.<ref name=irs/>
[[പ്രമാണം:Manorama building, Caltex, Kannur.jpg|ലഘുചിത്രം|വലത്ത്‌|മലയാള മനോരമ കണ്ണൂർ എഡിഷൻ ഓഫീസ്,കാൽടെക്സ്നു സമിപംതായതെരു റോഡിലാണ് ഓഫീസ് സ്ഥിതി ചെയുന്നത് ]]
 
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്