"ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 47:
‘മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ്’ പോലെയുള്ള ചില ബ്ലോഗുകൾ 2004 ഡിസംബറിലെ [[സുനാമി]] സമയത്ത് വാർത്തകളുടെ ഒരു പ്രധാന ഉറവിടമായിരുന്നു. ശ്രീലങ്കയിലെയും ദക്ഷിണേന്ത്യയിലേയും സുനാമി ബാധിത പ്രദേശങ്ങളിൽ നിന്ന്‌ നേരിട്ട് മൊബൈൽ എസ്. എം. എസ്-കൾ വഴി ഈ ബ്ലോഗിൽ വാർത്തകൾ എത്തിക്കാൻ സാധിയ്ക്കുമായിരുന്നു.
 
2005 സെപ്റ്റംബറിൽ ബ്രിട്ടണിലെ ദി ഗാർഡിയൻ ദിനപ്പത്രംദിനപത്രം അവരുടെ കെട്ടും മട്ടും ഒന്നു പരിഷ്കരിച്ചു - രണ്ടാം പേജിൽ ബ്ലോഗുകളെപ്പറ്റിയുള്ള ഒരു ദൈനംദിന പംക്തി അവർ തുടങ്ങി. മറ്റു വാർത്താ സ്ഥാപനങ്ങളെപ്പോലെ തന്നെ 2006 ജൂണോടെ ബി.ബി.സി ന്യൂസ്-ഉം അവരുടെ എഡിറ്റർമാർക്കായി ഒരു വെബ് ലോഗ് തുടങ്ങി. 2005 ജനുവരിയിൽ വ്യവസായികൾക്കു തള്ളിപ്പറയാനാവാത്തവർ എന്ന വിശേഷണത്തോടെ ഫോർച്ച്യൂൺ മാസിക 8 ബ്ലോഗെഴുത്തുകാരെ എടുത്തുകാട്ടി. പീറ്റർ റോജസ്, സെനി ജാർഡിൻ, ബെൻ ട്രോട്ട്, മെന ട്രോട്ട്, ജൊനാതൻ ഷ്വാർട്ട്സ്, ജെയ്‌സൺ ഗോൾഡ്‌മാൻ, റോബർട്ട് സ്കോബെൾ, ജെയ്‌സൺ കലക്കാനിസ് എന്നിവരാണവർ.
 
== വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/ബ്ലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്