"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സിനിമ|ചലച്ചിത്ര]] പിന്നണിഗായികയായിരുന്നു '''ശാന്ത പി. നായര്‍'''. നൂറിലധികം ചിത്രങ്ങളില്‍ ഇരുനൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.<ref name="mat"><{{cite news|publisher=[[മാതൃഭൂമി]]|title = ശാന്ത പി. നായര്‍ അന്തരിച്ചു |url = http://movies.mathrubhumi.com/story.php?id=15691&cat=6&sub=26&subit=0|accessdate = നവംബര്‍ 27, 2008}}</ref>
==ജീവിതരേഖ==
[[തൃശൂര്‍|തൃശൂരിലെ]] പ്രശസ്തമായ പൊതുവാള്‍ അമ്പാടി തറവാട്ടില്‍ ആര്‍. വാസുദേവ പൊതുവാള്‍ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം. ഭര്‍ത്താവ് ഓള്‍ ഇന്ത്യ റേഡിയോയിലെ നാടക പ്രൊഡ്യൂസറായിരുന്ന പി. പത്മനാഭന്‍ നായര്‍. 1953-ല്‍ പുറത്തിറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.<ref>
വരി 16:
<References/>
 
{{lifetime|UNKNOWN|2008|UNKNOWN|UNKNOWNജൂലൈ 26}}
[[വിഭാഗം:മലയാളചലച്ചിത്ര പിന്നണിഗായികമാര്‍ ]]
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്