"പഴവിള രമേശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
സമഗ്രസംഭാവനയ്ക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി പുരസ്കാര]]ത്തിന് 2019 ൽ അർഹനായ കവിയാണ് '''പഴവിള രമേശൻ''' (ജനനം : 1925).
==ജീവിതരേഖ==
[[കൊല്ലം]] പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂൾ, കരിക്കോട് ശിവറാം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1961 മുതൽ 1968 വരെ കെ.ബാലകൃഷ്ണന്റെ [[കൗമുദി ആഴ്ചപതിപ്പ്ആഴ്ചപ്പതിപ്പ്|കൗമുദി ആഴ്ചപതിപ്പിൽആഴ്ചപ്പതിപ്പിൽ]] സഹ പത്രാധിപർ. 1968 മുതൽ 1993 വരെ [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിൽ]].
==കൃതികൾ==
പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാൻ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങൾ), ഓർമ്മയുടെ വർത്തമാനം. മായാത്ത വരകൾ, നേർവര (ലേഖന സമാഹാരങ്ങൾ), എന്നിവയാണ് കൃതികൾ.
"https://ml.wikipedia.org/wiki/പഴവിള_രമേശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്