"പച്ചക്കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:Reptiles of Hawaii നീക്കം ചെയ്തു; വർഗ്ഗം:ഹവായിയിലെ ഉരഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
}}
വംശനാശഭീഷണി നേരിടുന്ന ഒരു തരം [[കടലാമ|കടലാമയാണ്‌]] '''പച്ചക്കടലാമ''' <ref name=manorama>[http://static.manoramaonline.com/advt/Environment/Nov11/section93_article2.htm മനോരമ ഓൺലൈൻ, പരിസ്ഥിതി, ധന്യലക്ഷ്മി മോഹൻ]</ref> <ref>
[http://www.iucnredlist.org/details/4615 ഐ യു സി എൻ ശേഖരിച്ച തീയ്യതിതീയതി 13 നവംബർ 2008]</ref>(English: Green Turtle) അഥവാ ഗ്രീൻ ടർട്ടിൽ (ശാസ്ത്രീയനാമം: '''''Chelonia mydas'''''). ഇതിന്റെ പുറന്തോടിന്നടിയിലുള്ള [[കൊഴുപ്പ്|കൊഴുപ്പിന്റെ]] [[പച്ചനിറം|പച്ചനിറമാണ്‌]] പച്ചക്കടലാമ എന്ന പേരിനാധാരം<ref name=manorama/>. സസ്യഭുക്കുകളായ ഇവക്ക് 1.5 മീറ്റർ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ്സ് 80 വർഷമാണ്‌. മറ്റുള്ള [[ആമ|ആമകളേപ്പോലെ]], തല തോടിനുള്ളിലേക്ക് വലിക്കാൻ ഇവയ്ക്ക് കഴിയില്ല. <ref>[http://animals.nationalgeographic.com/animals/reptiles/green-turtle.html നാഷനൽ ജിയോഗ്രഫിക്ക് ശേഖരിച്ച തീയ്യതിതീയതി 13 നവംബർ 2008]</ref>
 
== ആവാസം ==
"https://ml.wikipedia.org/wiki/പച്ചക്കടലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്