"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
| image = [[File:Deshabhimani Cover Page.JPG|200px|ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജ്.]]
| caption =
| type = [[ദിനപ്പത്രംദിനപത്രം]]
| format = ബ്രോഡ്‌ഷീറ്റ്
| foundation = 1942
വരി 48:
== സമരങ്ങളും പത്രവും ==
 
[[കയ്യൂർ സമരം|കയ്യൂർ]] [[രക്തസാക്ഷി]]കളെക്കുറിച്ച് എഴുതിയ പത്രാധിപക്കുറിപ്പിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ പത്രത്തിന് പിഴയിട്ടു. പ്രതികൂല സാഹചര്യങ്ങളെല്ലാം പിന്നിട്ട് [[1946]] [[ജനുവരി 18]]-ന് 4 പുറങ്ങളുള്ള പ്രഭാത ദിനപ്പത്രമായിദിനപത്രമായി മാറി. തൊഴിലാളി, കർഷക സമരങ്ങളെയും പിന്തുണച്ചതിന്റെ പേരിൽ, 1942-1946 കാലഘട്ടത്തിൽ കൊച്ചി ഗവണ്മെന്റ് ഒരു തവണയും തിരുവിതാംകൂർ ദിവാൻ രണ്ടു തവണയും ദേശാഭിമാനി നിരോധിക്കുകയുണ്ടായി. [[അന്തിക്കാട്]] ([[തൃശ്ശൂർ]]) [[അന്തിക്കാട് കള്ളു ചെത്തുകാരുടെ സമരം|കള്ളു ചെത്തുകാരുടെ സമരം]], [[കൊച്ചിൻ തുറമുഖ സമരം]], [[സീതാറാം മിൽ സമരം]]([[കൊച്ചി]]), [[ആറോൺ മിൽ സമരം]] ([[കണ്ണൂർ]]) തുടങ്ങിയ സമരങ്ങളിലൊക്കെ തൊഴിലാളികളോടൊപ്പം ദേശാഭിമാനി നില കൊണ്ടു. ജന്മിത്തത്തിന് എതിരെ കമ്യൂണിസ്റ്റ് പാർട്ടി നിലപാടിൽ നടന്ന കാവുമ്പായി, കരിവെള്ളൂർ, മുനയങ്കുന്ന്, ഒഞ്ചിയം സമരങ്ങളിലും ദേശാഭിമാനി തൊഴിലാളികളോടും കുടിയാന്മാരോടും ഒപ്പം നിന്നു.
 
=== സ്വാതന്ത്ര്യാനന്തരം ===
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്