"കേരളപാണിനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikisource|കേരളപാണിനീയം}}
[[മലയാളം|മലയാള ഭാഷാ]] വ്യാകരണത്തിലെ മൂലഗ്രന്ഥമാണ് '''കേരള‍ പാണിനീയം'''. ([[എ.ആര്‍. രാജരാജവര്‍മ്മ|എ.ആര്‍. രാജരാജവര്‍മ്മയാണ്]]) ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആര്‍. രാജരാജവര്‍മ്മയ്ക്ക് മറ്റു തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ സമകാലികര്‍ ഇല്ലായിരുന്നു. [[പാണിനി]] എഴുതിയ [[പാണിനീയം|പാണിനീയത്തില്‍]] നിപുണനായിരുന്ന അദ്ദേഹം പാണിനീയത്തെ അന്ധമായി തര്‍ജ്ജിമ ചെയ്യുന്നതിനുപകരം മലയാള ഭാഷയ്ക്ക് അനുസരിച്ച് അതിനെ രൂപപ്പെടുത്തിയെടുത്തു. പാണിനീയം യോജിക്കാത്ത സ്ഥലനങ്ങളില്‍ അദ്ദേഹം സ്വതന്ത്രമായ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചു.
 
കേരള പാണിനീയം [[ഡോ. റോയ്]] ആംഗലേയത്തിലേക്ക് തര്‍ജ്ജിമചെയ്തിട്ടുണ്ട്.
 
{{Stub}}
 
[http://www.malayalamresourcecentre.org/Mrc/literature/keralapaanineeyam/panineeyam.html കേരള‍ പാണിനീയം ]
"https://ml.wikipedia.org/wiki/കേരളപാണിനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്