"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇറാൻ ചരിത്രം നീക്കം ചെയ്തു; വർഗ്ഗം:ഇറാന്റെ ചരിത്രം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 43:
എന്നാൽ അധികാരപ്രാപ്തിയെക്കുറിച്ച് ദാരിയസിന്റെ ഭാഷ്യം വ്യത്യസ്തമാണ്. താൻ അധികാരമേറ്റ് അധികകാലം കഴിയും മുൻപേ ദാരിയസ് ഇത് [[ബെഹിസ്തുൻ ലിഖിതം|ബെഹിസ്തുൻ ലിഖിതത്തിൽ]] രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഇതിലൂടെ ദാരിയസ് തന്റെ ചെയ്തികളെ മുഴുവൻ ന്യായീകരിക്കുന്നു. അധികാരലബ്ദിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള തന്റെ ഭാഷ്യം [[ബെഹിസ്തുൻ ലിഖിതം|ബെഹിസ്തുൻ ലിഖിതത്തിൽ]] ദാരിയസ് വിശദീകരിക്കുന്നുണ്ട്. ബർദിയ ഒരു ആൾമാറാട്ടക്കാരനായിരുന്നെന്നും, യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് വധിച്ചുവെന്നും ദാരിയസ് പറയുന്നു. ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും ദാരിയസ് തുടർന്നു പറയുന്നു.
 
തന്റെ രാജപദവിക്ക് ഇളക്കം തട്ടാതിരിക്കുന്നതിന് ബർദിയക്കെതിരെ തുടങ്ങിയ പേർഷ്യൻ കലാപങ്ങളെ തനിക്കെതിരെ എന്നു വരുത്തുന്ന രീതിയിൽ തിയതികളിലടക്കം തിരിമറികൾ നടത്തിയാണ് ദാരിയസ് ബെഹിസ്തുൻ ലിഖിതം തയാറാക്കിയിരിക്കുന്നതെന്ന്തയ്യാറാക്കിയിരിക്കുന്നതെന്ന് കരുതപ്പെടുന്നു.<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7- Opening up to the west=96-102|url=}}</ref>
 
[[നക്ഷ് ഇ റോസ്തം|നക്ഷ് ഇ റോസ്തമിലേയും]] ബെഹിസ്തൂനിലേയും സൂസയിലേയും ലിഖിതങ്ങളിൽ, സൊറോസ്ട്രിയൻ ദൈവമായ [[അഹൂറ മസ്ദ|അഹൂറ മസ്ദയുടെ]] പ്രതിനിധിയായാണ് ദാരിയസ് പരാമർശിക്കപ്പെടുന്നത്.<ref name=bpe2>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=3-The Achaemenids and Avesta (P.(. SkjærvФ (Harvard University) - Introduction|pages=57-58|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA57#v=onepage&q&f=false}}</ref> അധികാരം ഉറപ്പിച്ചുനിർത്തുന്നതിന് സൊറോസ്ട്രിയൻ മതത്തെ ദാരിയസ് വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണിത്.
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്