"കേരളപാണിനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikisource|കേരളപാണിനീയം}}
മലയാള ഭാഷാ വ്യാകരണത്തിലെ മൂലഗ്രന്ഥമാണ് കേരള‍ പാണിനീയം ([[എ.ആര്‍. രാജരാജവര്‍മ്മ]]). പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആര്‍. രാജരാജവര്‍മ്മയ്ക്ക് മറ്റു തെക്കേ ഇന്ത്യന്‍ ഭാഷകളില്‍ സമകാലികര്‍ ഇല്ലായിരുന്നു. [[പാണിനി]] എഴുതിയ [[പാണിനീയം|പാണിനീയത്തില്‍]] നിപുണനായിരുന്ന അദ്ദേഹം പാണിനീയത്തെ അന്ധമായി തര്‍ജ്ജിമ ചെയ്യുന്നതിനുപകരം മലയാള ഭാഷയ്ക്ക് അനുസരിച്ച് അതിനെ രൂപപ്പെടുത്തിയെടുത്തു. പാണിനീയം യോജിക്കാത്ത സ്ഥലനങ്ങളില്‍ അദ്ദേഹം സ്വതന്ത്രമായ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചു.
 
"https://ml.wikipedia.org/wiki/കേരളപാണിനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്