"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 55:
 
==നോബൽ സമ്മാനം ലഭിച്ചതറിഞ്ഞ കർമാന്റെ പ്രതികരണം==
{{cquote|അറബ് ലോകത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവർക്കാണ് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നത്. നീതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പോരാടി മരിച്ചവർക്കും മുറിവേറ്റു കഴിയുന്നവർക്കുമാണ് ഈ സമ്മാനം ലഭിച്ചിട്ടുള്ളത്. ഈ ബഹുമതി ഇസ്ലാമിനും മുസ്ലിംകൾക്കും സമർപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എല്ലാ രാജ്യങ്ങളിലും നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന് എന്റെ പിന്തുണയുണ്ടാവും. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളോടൊപ്പമാണ് ഞാൻ. എല്ലാ നാട്ടിലേയും മനുഷ്യർക്ക് നീതി ലഭിക്കേണ്ടതുണ്ട്. മനുഷ്യാവകാശവും സാമൂഹികനീതിയും ചവിട്ടിയരയ്ക്കുന്നത് നോക്കിനിൽക്കാനാവില്ല. മാനവികമായ കാഴ്ചപ്പാട് വളർത്തിയെടുക്കണം. പ്രാദേശികമായ സങ്കുചിതത്വങ്ങളെ പാടെ വെടിയാൻ മനുഷ്യർ തയാറാവുമ്പോഴേതയ്യാറാവുമ്പോഴേ മനുഷ്യത്വത്തിന് വില കൽപ്പിക്കാനാവൂ. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എന്റെ കുടുംബത്തിന്റെ പൂർണ്ണപിന്തുണ ഉണ്ടായതിനാലാണ് തളരാതെ മുന്നോട്ട് പോകാനായത്.}}
 
==അവലംബം==
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്