"ടി.ഇ. വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 40:
[[മലയാളചലച്ചിത്രപരിഷത്|മലയാളചലച്ചിത്രപരിഷത്തിന്റെ]] സ്ഥാപക പ്രസിഡൻറ്, [[കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സ്|കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും]] [[കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ|കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും]] പ്രസിഡൻറ്, [[സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ|സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ]] തിരുവനന്തപുരം പാനൽ അംഗം, [[ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ|ദേശീയ ചലച്ചിത്രവികസന കോർപ്പറേഷന്റെ]] തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയാറാക്കിയതയ്യാറാക്കിയ [[മലയാള സിനിമാ ചരിത്രം]] [[കേരള ചലച്ചിത്ര അക്കാദമി]] സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ടി.ഇ._വാസുദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്