"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
. |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 14:
'''ജോൺസി''' എന്നറിയപ്പെടുന്ന '''ജോൺ.സി.ജേക്കബ് (John C. Jacob)''' (1936 – ഒക്ടോബർ 11, 2008) കേരളീയനായ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു<ref>[http://epathram.com/pacha/10/11/011612-john-c-jacob.html]|ജോൺ സി ജേക്കബ് പ്രകൃതിയുടെ ഉപാസകൻ</ref>..
==ജീവിതരേഖ==
കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ [[നാട്ടകം|നാട്ടകത്ത്]] 1936 ഒക്ടോബർ 11 ന് ജനിച്ചു<ref>[http://vidhurar.blogspot.in/2008/10/blog-post_16.html]|സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങിപോയ ഒരാൾ</ref>. മദ്രാസ്
==പരിസ്ഥിതി സംരക്ഷകൻ==
ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. [[സീക്ക്]] - Society for Environment Education, Kerala (SEEK) എന്ന സംഘടനയും പരിസ്ഥിതി മാസികയായ [[സൂചിമുഖി (മാസിക)|സൂചിമുഖി]]യും ആരംഭിച്ചു<ref>[http://cochinnaturalhistorysociety.blogspot.in/2010/10/johnc.html]|cochinnaturalhistorysociety</ref>. [[സൈലന്റ്വാലി ദേശീയോദ്യാനം|സൈലന്റ്വാലി]] പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് [[ഏഴിമല]]യിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. [[ഒരേ ഭൂമി ഒരേ ജീവൻ]] എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
|