"ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആരാധനാലയങ്ങൾ: കണ്ണികൾ ചേർത്തു
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
==ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് (ചരിത്രം)==
 
പുരാതന കാലത്ത് പറവൂർ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്നു. പെരിയാറിൻറെ തുരത്തുകളായ ചെറിയ വല്ലംതുരുത്തും വലിയ വല്ലംതുരത്തും പഴയ തിരുവിതാംകൂറിൻറെ ഭാഗമായിരുന്നു. തുരുത്തിൻറെ തെക്കു നിന്നും വടക്കോട്ട് കിഴക്കേ അതിരിൽ തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങളെ വേർ തിരിച്ചിരുന്ന അതിർത്തി(കൊതി)ക്കല്ലുകൾ കാണാം. ശക്തമായ ജന്മിത്വജന്മിത്ത വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമാണിത്.
ഈ പഞ്ചായത്തിലെ കല്ലറയ്ക്കൽ തറവാട്ടിൽ ചട്ടമ്പിസ്വാമികൾ ഏറെക്കാലം താമസിച്ചിരുന്നു ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിൻറെയും സംഗമ വേദിയായിട്ടുണ്ട് ഇവിടം.
1947 ൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന പാലിയം സമരം ശ്രദ്ധേയമാണ് കയർ, ചെത്ത് എന്നീ തൊഴിൽ മേഖലകളിലെ ശക്തമായ സമരങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/ചിറ്റാട്ടുകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്