"ആൻഡ്രിയ ജെർമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 17:
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചെന്നൈ]]യിൽ [[ആംഗ്ലോ ഇന്ത്യൻ]] റോമൻ കാത്തലിക് വിഭാഗത്തിലാണ് ജനിച്ചത്. <ref> http://www.cinegoer.com/telugu-cinema/interviews/interview-with-andrea-260511.html </ref> [[മദ്രാസ് ഹൈക്കോടതി]]യിൽ [[വക്കീൽ|വക്കീലായി]] ജോലി ചെയ്യുകയാണ് അവരുടെ പിതാവ്. <ref> http://www.thehindu.com/life-and-style/metroplus/article2047642.ece </ref> [[ബൽജിയം|ബൽജിയത്തിലെ]] ല്യൂവനിൽ (Leuven) റിസേർച്ച് അസിസറ്റ്ൻഡ് ആയി ജോലി ചെയ്യുന്ന ഇളയ ഒരു സഹോദരിയാണുള്ളത്. <ref> http://www.cinegoer.net/telugu-cinema/interviews/interview-with-andrea-260511.html </ref>
[[ആറക്കോണം|ആറക്കോണത്ത്]] വളർന്ന ആൻഡ്രിയ വിമെൻസ്
എട്ട് വയസ് മുതൽ ക്ലാസിക്കൽ [[പിയാനോ]] പഠിച്ച് തുടങ്ങി. പത്താം വയസിൽ [[ജാക്സൺ ഫൈവ്]] ശൈലിയിലുള്ള "യംഗ് സ്റ്റാർസ്" എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും, കീബോർഡ് വായിക്കാനും, മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കഴിവും കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref> <ref> http://www.hindu.com/2006/01/18/stories/2006011804240200.htm </ref>
|