"മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
ഭാരതത്തിൽ തന്നെ അത്യപൂർവമായ വാമനമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരുടെ പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന 10 ക്ഷേത്രങ്ങളിൽ ഒന്നായ ഈ പുണ്യക്ഷേത്രത്തിൽ പ്രതിക്ഷ്ഠ മഹാവിഷ്ണുവിന്റെതാണെങ്കിലും വാമനമൂർത്തി അവതാരമായി ആരാധിച്ചുപോരുന്നു. ഈ ക്ഷേത്രത്തിന്റെ പഴക്കം ജ്യോതിഷികൾക്കും ചരിത്രാന്വേഷികൾക്കും മുന്നിൽ ഒരു സമസ്യയായി ഇപ്പോഴും നിലകൊള്ളുന്നു. പെരുമ്പിള്ളി ശ്ശേരിയിലെ ദേശക്ഷേത്രമായി അറിയപ്പെടുന്ന ഈ പുണ്യസങ്കേതം വിദ്യക്കും,മംഗല്യസൌഭാഗ്യത്തിനും , സന്താനസൌഭാഗ്യത്തിനും പ്രസിദ്ധമാണ്. പ്രധാന ദേവനു പുറമേ ഉപദേവന്മാരായ ഗണപതി, ഭഗവതി,ചുറ്റംബലത്തിനു പുറത്ത് സ്വാമിയാർ എന്നിവരുടെ പ്രതിക്ഷ്ഠകളും ഉണ്ട്.<ref>http://mithranandapuramtemple.org/about-temple/</ref>
==വാമനമൂർത്തി==
ഈ പുണ്യക്ഷേത്രത്തിൽ പ്രതിക്ഷ്ഠ മഹാ വിഷ്ണുവിന്റെതാണെങ്കിലും വാമനമൂർത്തി അവതാരമായി ആരാധിച്ചുപോരുന്നു . ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്പ്പത്തിലാണ് ഇവിടുത്തെ വാമനമൂര്ത്തി പ്രതിക്ഷ്ഠ. [[ഓത്തുകൊട്ട്]] ഒഴിച്ച് മറ്റൊരു ആഘോഷവും ക്ഷേത്രത്തിൽ പതിവില്ല . ക്ഷേത്രത്തിലെ നിത്യപൂജ സമയത്ത് മണി കൊട്ടാറുപോലുമില്ല . ഒരു വിദ്യാർത്ഥിക്ക് തന്റെ പഠനത്തിലൊഴിച്ച് മറ്റൊന്നിലും ശ്രധ്ധയോ ആകർഷണമോ വരരുത്‌ എന്നതാകം ഇതിനു പിന്നിലെ തത്വംതത്ത്വം . അത്രകണ്ട് വിദ്യാസ്വരൂപനായ ദേവന്റ അനുഗ്രഹം വിദ്യാവിജയങ്ങൾക്ക് പ്രധാനമാണ്<ref>http://mithranandapuramtemple.org/about-the-idol/</ref>
==വിശേഷദിനങ്ങൾ==
ദ്വാദശി ഊട്ട്, തിരുവോണം ഊട്ട്<ref>http://www.mathrubhumi.com/thrissur/malayalam-news/cherppu-1.1617595</ref> എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. വിഷ്ണുവിനും വിദ്യാർത്ഥിക്കും പ്രധാനമായ ദ്വാദശി, തിരുവോണം എന്നിവക്ക് എല്ലാവർക്കും അന്നദാനം എന്ന സവിശേഷമായ വഴിപാടാണിത്.ഈ ദിവസങ്ങളിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, കാൽ കഴുകിച്ചൂട്ട്, ലക്ഷ്മി നാരായണ പൂജ, ഭൂമിപൂജ, നാമജപം,എന്നിവ നടത്തും<ref>http://localnews.manoramaonline.com/thrissur/local-news/2017/08/31/t4a-oottu.html</ref>
വരി 9:
നക്ഷത്രവൃക്ഷക്ഷേത്രം
 
ജ്യോതിഷത്തിൽ ഓരോ നക്ഷത്രത്തേയും ഓരോ ജീവിയുമായി എന്നതുപോലെ ഓരോ മരവുമായും ബന്ധപെടുത്തിയിട്ടുണ്ട്. പുരാതന ഭാരതത്തിൽ മനുഷ്യന് പുറമെയുള്ള ജന്തുജാലങ്ങൽക്കും മരങ്ങൾക്കും നല്കിയിരുന്ന സ്ഥാനം ഇതിൽ നിന്നും മനസ്സിലാക്കാം.ഓരോ നക്ഷത്രക്കാരനും അതുമായി ബന്ധപ്പെട്ട വൃക്ഷത്തെ സംരക്ഷിക്കണമെന്നും ആരാധിക്കണമെന്നുമാണ് ജ്യോതിഷം അനുശാസിക്കുന്നത്.ദിവസവും അവരവരുടെ മരത്തെ പ്രദക്ഷിണം ചെയ്യുന്നതും നമസ്കരിക്കുന്നതും ണ്ട പൂജാകർമങ്ങൾ ചെയ്യുന്നതും നല്ലതാണ്. പ്രകൃതിയിലെ എന്തിനെയും ആരാധിക്കുകയെന്ന ഭാരതീയ തത്വമാണ്തത്ത്വമാണ് ഇതിനു പിന്നിൽ.<ref>http://mithranandapuramtemple.org/nakshtravana-kshethram/</ref>
 
==[[ഓത്തുകൊട്ട്]], ജപിച്ചനൈ==